Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

text_fields
bookmark_border
സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം
cancel

റോം: ലോക ഒന്നാം നമ്പര്‍ വനിതാ ഡബ്ള്‍സ് ജോടികളായ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് റോം മാസ്റ്റേഴ്സ് കിരീടം. റഷ്യന്‍ സഖ്യമായ എലേന വെസ്നിന-എകാതെറീന മകരോവ സഖ്യത്തിനെ 6-1, 6(5)-7, 10-3 എന്ന സ്കോറിന് തോല്‍പിച്ചാണ് സാനിയ സഖ്യം കിരീടം നേടിയത്. സീസണില്‍ സാനിയ-ഹിംഗിസ് സഖ്യം നേടുന്ന അഞ്ചാം കിരീടമാണ് റോം മാസ്റ്റേഴ്സ്. കളിമണ്‍ കോര്‍ട്ടില്‍ ഇരുവരും നേടുന്ന ആദ്യ കിരീടമായിരുന്നു ഇത്. അടുത്തയാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപണിന് സഖ്യം കിരീടനേട്ടത്തോടെ തയാറെടുത്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story