Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യന്‍ വെല്‍സ്...

ഇന്ത്യന്‍ വെല്‍സ് ടെന്നിസ്: ബൊപ്പണ്ണ സഖ്യം പുറത്ത്

text_fields
bookmark_border
ഇന്ത്യന്‍ വെല്‍സ് ടെന്നിസ്: ബൊപ്പണ്ണ സഖ്യം പുറത്ത്
cancel

ന്യൂയോര്‍ക്: ഇന്ത്യന്‍ വെല്‍സ് ഓപണ്‍ പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഫ്ളോറിന്‍ മെര്‍ജിയ സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് ഇന്തോ-റുമേനിയന്‍ സഖ്യം ഒന്നാം റൗണ്ടില്‍ മടങ്ങുന്നത്. സ്പെയ്നിന്‍െറ ഫെലസിയാനോ ലോപ്സ്- മാര്‍ക് ലോപസ് ടീമാണ് 6-2, 4-6, 4-10 സ്കോറിന് ബൊപ്പണ്ണ സഖ്യത്തെ മടക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohan Bopanna
Next Story