Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഗ്രാനൈറ്റ് ഓപണ്‍:...

ഗ്രാനൈറ്റ് ഓപണ്‍: ദീപിക പള്ളിക്കല്‍ സെമിയില്‍

text_fields
bookmark_border
ഗ്രാനൈറ്റ് ഓപണ്‍: ദീപിക പള്ളിക്കല്‍ സെമിയില്‍
cancel

ടൊറന്‍േറാ: ഈജിപ്തിന്‍െറ സല്‍മാ ഹാനി ഇബ്രാഹിമിനെ തോല്‍പിച്ച് ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ഗ്രാനൈറ്റ് ഓപണ്‍ സ്ക്വാഷ് ടൂര്‍ണമെന്‍റിന്‍െറ സെമിയില്‍ കടന്നു. ടൊറന്‍േറായില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 12-10, 11-2, 11-4 സ്കോറിനാണ് ദീപിക ജയിച്ചുകയറിയത്. ആദ്യ സെറ്റില്‍ പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവന്ന ദീപിക തുടര്‍ന്നുള്ള രണ്ട് സെറ്റുകളും ഏകപക്ഷീയമായ പ്രകടനത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. ഗയാനയുടെ നിക്കോളേറ്റ് ഫെര്‍ണാണ്ടസാണ് സെമിയില്‍ ദീപികയുടെ എതിരാളി. കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പാണ് ദീപിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepika pallickal
Next Story