Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യന്‍ ബാഡ്മിന്‍റണ്‍ സൈന സെമിയില്‍
text_fieldsbookmark_border
വുഹാന്‍ (ചൈന): ഏഷ്യ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ സെമിയില്‍. മുന്‍ ലോകചാമ്പ്യനും ചൈനീസ് താരവുമായ ഷിസിയന്‍ വാങ്ങിനെ 21-16, 21-19 എന്ന സ്കോറിന് തോല്‍പിച്ചാണ് സൈന സെമിയില്‍ ഇടംനേടിയത്. ജപ്പാന്‍ താരം നൊസോമി ഒകുഹാറ-ചൈനീസ് താരം യിഹാന്‍ വാങ് മത്സരവിജയിയായിരിക്കും സെമിയില്‍ സൈനയുടെ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരം പി.വി. സിന്ധു ചാമ്പ്യന്‍ഷിപ്പില്‍നിന്ന് നേരത്തേ പുറത്തായിരുന്നു.
Next Story
