Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിംഗപ്പൂര്‍ ഓപണ്‍; സിന്ധു രണ്ടാം റൗണ്ടില്‍

text_fields
bookmark_border
സിംഗപ്പൂര്‍ ഓപണ്‍; സിന്ധു രണ്ടാം റൗണ്ടില്‍
cancel

സിംഗപ്പൂര്‍: ഇന്ത്യയുടെ പി.വി. സിന്ധു സിംഗപ്പൂര്‍ ഓപണ്‍ ബാഡ്മിന്‍റണ്‍ വനിത സിംഗ്ള്‍സില്‍ രണ്ടാം റൗണ്ടില്‍ കടന്നു. പ്രണവ് ജെറി ചോപ്ര പുരുഷ-മിക്സഡ് ഡബ്ള്‍സ് വിഭാഗങ്ങളിലും മുന്നേറി.  തായ്ലന്‍ഡിന്‍െറ ബുസനാന്‍ ഒങ്ബുമ്റുവിനെ 9-21, 21-17, 21-11 സ്കോറിന് തോല്‍പിച്ചാണ് സിന്ധു മുന്നേറിയത്. പുരുഷ ഡബ്ള്‍സില്‍ അക്ഷയ് ധവാല്‍കറിനും മിക്സഡില്‍ സിക്കി റെഡ്ഡിക്കുമൊപ്പമാണ് പ്രണവിന്‍െറ ജയം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story