Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലേഷ്യ ഓപണ്‍: സൈന സെമിയില്‍ പുറത്ത്
text_fieldsbookmark_border
ഷാ ആലം: ഇന്ത്യയുടെ സൈന നെഹ്വാള്‍ മലേഷ്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ സെമിയില്‍ പുറത്ത്. വനിതാ സിംഗ്ള്‍സില്‍ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോട് തോറ്റാണ് സൈന ഫൈനല്‍ കാണാതെ പുറത്തായത്. സ്കോര്‍: 19-21, 13-21. കരിയറില്‍ തായ് സു യിങ്ങിനെതിരെയുള്ള സൈനയുടെ ഏഴാം തോല്‍വിയാണിത്. പന്ത്രണ്ട് പ്രാവശ്യമാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്.
മാത്രമല്ല സ്വിസ് ഓപണ്‍ ഗ്രാന്‍റ്പ്രീ, ഇന്ത്യ സൂപ്പര്‍ സീരീസ് എന്നീ ടൂര്‍ണമെന്‍റുകള്‍ക്ക് ശേഷം തുടര്‍ച്ചയായ മൂന്നാം തവണയാണ് സെമിയിലെ സൈനയുടെ തോല്‍വി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
