Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലേഷ്യ ഓപണ്‍: സൈനയും സിന്ധുവും ക്വാര്‍ട്ടറില്‍

text_fields
bookmark_border
മലേഷ്യ ഓപണ്‍: സൈനയും സിന്ധുവും ക്വാര്‍ട്ടറില്‍
cancel

ഷാ ആലം: ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സൈന നെഹ്വാളും പി.വി. സിന്ധുവും മലേഷ്യ ഓപണ്‍ ബാഡ്മിന്‍റണിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലിലത്തെി. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുനിനെയാണ് സിന്ധു കീഴടക്കിയത്.  സ്കോര്‍: 22-20, 21-17. സൈനക്കും കൊറിയന്‍ താരമായിരുന്നു എതിരാളി. ബേയ് യോണ്‍ ജുവിനെ 21-10, 21-16 എന്ന സ്കോറിനാണ് സൈനയുടെ ജയം.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story