Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജപ്പാന്‍ ഓപണ്‍:...

ജപ്പാന്‍ ഓപണ്‍: സൈനക്ക് തോല്‍വി

text_fields
bookmark_border
ജപ്പാന്‍ ഓപണ്‍: സൈനക്ക് തോല്‍വി
cancel

ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരം സൈന നെഹ് വാളിന് തോല്‍വി. ജാപ്പനീസ്  താരമായ മിനാത്സു മിതാനിയോടാണ് ലോകം  ഒന്നാം നമ്പര്‍ താരമായ സൈന പരാജയപ്പെട്ടത്.  മത്സരം 40 മിനിറ്റ് നീണ്ടു നിന്നു. സ്കോര്‍ 13^21, 16^21
ബുധനാഴ്ച നടന്ന ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി.വി സിന്ധുവിനെ തോല്‍പിച്ചാണ് 18ാം  സ്ഥാനാക്കാരിയായ മിതാനി രണ്ടാം റൗണ്ടിലെത്തിയത്. വനിതാ സിംഗിള്‍സില്‍ ഇതോടെ ഇന്ത്യന്‍ മുന്നേറ്റത്തിന് അവസാനമായി. ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം ഇന്നലെ ഡബിള്‍സില്‍ തോറ്റിരുന്നു. സിന്ധുവിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജയിച്ചതെങ്കില്‍ സൈനക്കെതിരെ മിതാനി തികഞ്ഞ ആധിപത്യം പുലര്‍ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story