Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightയൂത്ത്​ ഒളിമ്പിക്​സ്:​...

യൂത്ത്​ ഒളിമ്പിക്​സ്:​ മനു ഭാക്കർ പതാകയേന്തും

text_fields
bookmark_border
manu-bhakar
cancel

ന്യൂ​ഡ​ൽ​ഹി: അ​ർ​ജ​ൻ​റീ​ന​യി​ലെ ബ്വേ​ന​സ്​ ​എ​യ്​​റി​സി​ൽ ശ​നി​യാ​ഴ്​​ച തു​ട​ങ്ങു​ന്ന മൂ​ന്നാ​മ​ത്​ യൂ​ത്ത്​ ഒ​ളി​മ്പി​ക്​ ഗെ​യിം​സി​ൽ ഷൂ​ട്ടി​ങ്​ താ​രം മ​നു ഭാ​ക്ക​ർ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും. 46 അം​ഗ ടീ​മാ​ണ്​ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്.

13 ഇ​ന​ങ്ങ​ളി​ലാ​ണ്​ ഇ​ന്ത്യ മാ​റ്റു​ര​ക്കു​ക. ഗോ​വ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഗു​രു​ദ​ത്ത ഭാ​ക്​​ത ആ​ണ്​ സം​ഘ​ത്ത​ല​വ​ൻ. ടീ​മി​ന്​ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsyouth olympicsmanu bhakkarflag bearer
News Summary - youth olympics; manu bhakkar will hold flag -sports news
Next Story