Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2018 11:10 PM GMT Updated On
date_range 12 Oct 2018 11:10 PM GMTയൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകറിന് രണ്ടാം മെഡൽ
text_fieldsbookmark_border
ബ്വേനസ് എയ്റിസ്: യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകറിന് രണ്ടാം മെഡൽ. രണ്ടുദിനം മുമ് പ് 10 മീറ്റർ പിസ്റ്റളിൽ സ്വർണം നേടിയ മനു, ഇതേ വിഭാഗം മിക്സഡ് ഇൻറർനാഷനലിലാണ് തജികിസ്താൻ താരത്തിനൊപ്പം വെള്ളി നേടിയത്.
സ്വർണമെഡൽ മത്സരത്തിൽ ജർമൻ-ബൾഗേറിയൻ ടീമിനോടാണ് തോറ്റത്. ജൂഡോ താരം തബാബി ദേവിക്കു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം യൂത്ത് ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്നത്. ഹോക്കിയിൽ ഇന്ത്യൻ വനിത ടീം ക്വാർട്ടറിൽ കടന്നു. ബാഡ്മിൻറണിൽ ലക്ഷ്യ സെൻ ഫൈനലിൽ മത്സരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story