Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightയൂത്ത് ഒളിമ്പിക്സ്:...

യൂത്ത് ഒളിമ്പിക്സ്: 15കാരനിലൂടെ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ്ണ മെഡൽ

text_fields
bookmark_border
Jeremy-sports news
cancel

ബ്യൂണസ് ഐറീസ്: യൂത്ത് ഒളിമ്പിക് ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിൽ ഇന്ത്യയുടെ ജെറെമി ലാൽറിന്നുംഗക്ക് സ്വർണ്ണ മെഡൽ. യൂത്ത് ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണ്ണ മെഡലാണിത്. പുരുഷന്മാരുടെ 62 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങിലാണ് 15 വയസുകാരനായ ജെറെമിയുടേ നേട്ടം.

ഐസ്വാളിൽ നിന്നുള്ള ഈ കൗമാരക്കാരൻ 274 കി.ഗ്രാം (124 കി.ഗ്രാം +150 കി.ഗ്രാം) ഭാരമാണ് ഉയർത്തിയത്. നേരത്തേ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജെറെമി വെള്ളിയും വെങ്കലവും നേടിയിരുന്നു.ചൈനയിലെ നാൻജിങ് യൂത്ത് ഒളിമ്പിക്സിലാണ് ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം നടന്നത്. രണ്ട് മെഡലുകളാണ് ചൈനയിൽ ഇന്ത്യ നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newsmalayalam news onlineyouth olympicsJeremy Lalrinnunga
News Summary - Youth Olympics: Jeremy Lalrinnunga- Sports news
Next Story