Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightയൂ​ത്ത്​...

യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​: പ്ര​വീ​ണി​ന്​ ​ട്രി​പ്പ്​​ൾ ജം​പി​ൽ വെ​ങ്ക​ലം

text_fields
bookmark_border
ബ്വേ​ന​സ്​​െ​എ​റി​സ്​: ​യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​ അ​ത്​​ല​റ്റി​ക്​​സി​ൽ ഇ​ന്ത്യ​ക്ക്​ ഒ​രു മെ​ഡ​ൽ കൂ​ടി. ആ​ൺ​കു​ട്ടി​ക​ളു​ടെ ട്രി​പ്പ്​​ൾ ജം​പി​ൽ പ്ര​വീ​ൺ ചി​ത്ര​വേ​ൽ മൂ​ന്നാ​മ​തെ​ത്തി വെ​ങ്ക​ല​മ​ണി​ഞ്ഞു. ​ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സ്​​റ്റേ​ജ്​ ര​ണ്ടി​ൽ 15.86 മീ​റ്റ​ർ ചാ​ടി അ​ഞ്ചാ​മ​താ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്. എ​ന്നാ​ൽ, ഒ​രു ദി​വ​സം മു​മ്പ്​ ന​ട​ന്ന സ്​​റ്റേ​ജ്​ ഒ​ന്നി​ൽ 15.84 മീ​റ്റ​ർ ചാ​ടി​യ പ്ര​വീ​ൺ മൂ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. ഇൗ ​പ്ര​ക​ട​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ താ​രം വെ​ങ്ക​ല​ത്തി​ന്​ ഉ​ട​മ​യാ​യ​ത്. 17.14 മീ​റ്റ​ർ ചാ​ടി​യ ക്യൂ​ബ​യു​ടെ അ​ല​യാ​ന്ദ്രോ ഡ​യ​സി​നാ​ണ്​ സ്വ​ർ​ണം.

അ​ത്​​ല​റ്റി​ക്​​സി​ൽ ഇ​ന്ത്യ​യു​ടെ ര​ണ്ടാം മെ​ഡ​ലാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു കി.​മീ ന​ട​ത്ത​ത്തി​ൽ സു​ര​ജ്​ പ​ൻ​വാ​ർ വെ​ള്ളി നേ​ടി​യി​രു​ന്നു. യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​യു​ടെ 12ാം മെ​ഡ​ൽ കൂ​ടി​യാ​ണി​ത്. 400മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ മ​ത്സ​രി​ച്ച മ​ല​യാ​ളി താ​രം വി​ഷ്​​ണു​പ്രി​യ 12ാമ​താ​യി ഫി​നി​ഷ്​ ചെ​യ്​​തു. ഒ​ന്നാം സ്​​റ്റേ​ജി​ൽ 1:02.56 സെ​ക്ക​ൻ​ഡി​ലും ര​ണ്ടാം സ്​​റ്റേ​ജി​ൽ 1:01.92 സെ​ക്ക​ൻ​ഡി​ലു​മാ​ണ്​ വി​ഷ്​​ണു​പ്രി​യ ഒാ​ടി​യെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newsYouth Olympics 2018Praveen Chitravel
News Summary - Youth Olympics 2018: Praveen Chitravel wins bronze
Next Story