Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightതിരിച്ചുവരവ്​...

തിരിച്ചുവരവ്​ ഗംഭീരമാക്കി ഗോൾഡ്​ ബർഗ്; വിഡിയോ വൈറൽ

text_fields
bookmark_border
തിരിച്ചുവരവ്​ ഗംഭീരമാക്കി ഗോൾഡ്​ ബർഗ്; വിഡിയോ വൈറൽ
cancel

വാഷിങ്​ടൺ: ഇടിക്കൂട്ടിലെ വമ്പൻമാർ വിലസുന്ന വേൾഡ്​​ റെസ്​ലിങ്​ എൻറർടെയ്​ൻമെൻറിലേക്ക്​ ഗോൾഡ്​ ബർഗി​െൻറ ഗംഭീര തിരിച്ചുവരവ്. 12 വർഷത്തിനുശേഷം ​സർവൈവർ സീരീസ്​ എന്ന പ്രത്യേക ഷോയിലൂടെ തിരിച്ചെത്തിയ ഗോൾഡ്​ ബർഗ്​ കരുത്തനായ എതിരാളി ​ബ്രോക്​ ലെസ്​നറെ മിനുറ്റുകൾക്കുള്ളിൽ പരാജയപ്പെടുത്തിയാണ്​ ആ​രാധകരെ ഞെട്ടിച്ചത്.

മത്സരങ്ങളിൽ അസാമാന്യ പ്രകടനവും ഉഗ്രൻ ഫിനിഷിങ്​ മൂവും പുലർത്തുന്ന ​ബ്രോക്​ വളരെ പെ​െട്ടന്ന്​ കീഴടങ്ങിയതി​െൻറ അമ്പരപ്പ്​ കാഴ്​ചക്കാരുടെ മുഖത്തും കാണാം.

അനേകം കാണികളു​ള്ള റസ്​ലിങ്ങിലെ എതിരാളികൾ പലപ്പോഴെങ്കിലും പരസ്​പരം ധാരണയോടെയാണ്​ ഏറ്റുമുട്ടുന്നതെന്നും പറ​യപ്പെടുന്നു. കഴിഞ്ഞ ദിവസം പബ്ലിഷ്​ ചെയ്​ത വിഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ്​ കണ്ടുകഴിഞ്ഞത്​.

ഇന്ത്യയിൽ നിന്നുള്ള ഗ്രേറ്റ്​ ഖാലി എന്ന മനോജും ഡബ്ലു.ഡബ്ലു. ഇയിൽ ചാമ്പ്യനായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wwe
News Summary - wwe goldberg beats brock lesnar
Next Story