Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ അ​െ​മ്പ​യ്​​ത്​: ദീ​പി​ക കു​മാ​രി​ക്ക്​ വെ​ങ്ക​ലം

text_fields
bookmark_border
deepika-kumari
cancel

സാം​സ​ൺ: ഇ​ന്ത്യ​യു​ടെ ദീ​പി​ക കു​മാ​രി​ക്ക്​ ​അ​െ​മ്പ​യ്​​ത്​ ലോ​ക​ക​പ്പി​ൽ വെ​ങ്ക​ലം. തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ ഫൈ​ന​ൽ​സ്​ വ​നി​ത വി​ഭാ​ഗം റീ​ക​ർ​വി​ൽ ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി മെ​ഡ​ൽ ജേ​താ​വ്​ ജ​ർ​മ​നി​യു​ടെ ലി​സ അ​ൺ​റ​തി​നെ തോ​ൽ​പി​ച്ചാ​ണ്​ ദീ​പി​ക വെ​ങ്ക​ലം നേ​ടി​യ​ത്.

ലോ​ക​ക​പ്പി​ൽ അ​ഞ്ചാം ത​വ​ണ​യാ​ണ്​ ദീ​പി​ക മെ​ഡ​ല​ണി​യു​ന്ന​ത്. നേ​ര​ത്തേ നാ​ലു ത​വ​ണ (2011, 2012, 2013, 2015) വെ​ള്ളി നേ​ടി​യി​രു​ന്നു. അ​ഞ്ച്​ റൗ​ണ്ട്​ ക​ഴി​ഞ്ഞ​പ്പോ​ൾ 5-5 എ​ന്ന നി​ല​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​യ മ​ത്സ​ര​ത്തി​ൽ ഷൂ​ട്ട്​ ഒാ​ഫി​ലാ​ണ്​ ഇ​ന്ത്യ​ൻ താ​രം മെ​ഡ​ല​ണി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepika kumariWorld Cup archerymalayalam newssports newsbronze prize
News Summary - world cup archery; Deepika kumari win bronze -sports news
Next Story