Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇ​ന്ത്യ​ൻ ടീം...

ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​നം തു​ട​ങ്ങി

text_fields
bookmark_border
ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​നം തു​ട​ങ്ങി
cancel
camera_alt?????????????????? ???????????? ??????, ????????? ?????????? ?????????? ??????????????????
ല​ണ്ട​ൻ: ലോ​ക അ​ത്​​ല​റ്റി​ക്​ മീ​റ്റി​നെ​ത്തി​യ ഇ​ന്ത്യ​ൻ ടീം ​ല​ണ്ട​നി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി. ഭൂ​രി​പ​ക്ഷം താ​ര​ങ്ങ​ളും ല​ണ്ട​നി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​വ​സാ​ന നി​മി​ഷം വൈ​ൽ​ഡ്​ കാ​ർ​ഡ്​ എ​ൻ​ട്രി​യി​ലൂ​ടെ ടീ​മി​ൽ ഇ​ടം​നേ​ടി​യ ദ്യു​തി ച​ന്ദ്​ ര​ണ്ടു​ ദി​വ​സ​ത്തി​​നു​ള്ളി​ൽ ടീ​മി​നൊ​പ്പം ചേ​രും. അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച സു​ധ സി​ങ്​ ല​ണ്ട​നി​ലേ​ക്ക്​ പോ​കു​മെ​ന്ന്​ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സു​ധ മ​ത്സ​രി​ക്കി​ല്ലെ​ന്ന്​​ ല​ണ്ട​നി​ലു​ള്ള പ​രി​ശീ​ല​ക​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ നാ​യ​ർ പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teamathleticsports newsWorld Athletic ChampionshipIFA
News Summary - World Athletic Championship indian team-sports news
Next Story