Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഡ​ലി​ല:...

ഡ​ലി​ല: റെ​ക്കോ​ഡു​ക​ളു​ടെ കൂ​ട്ടു​കാ​രി

text_fields
bookmark_border
dalila-mohammed-051019.jpg
cancel

ദോ​ഹ: ഒ​റ്റ​ലാ​പ്പ്​ ഹ​ർ​ഡ്​​ൽ​സ്​ ​ട്രാ​ക്കി​ൽ ലോ​കം വീ​ണ്ടും കീ​ഴ​ട​ക്കി അ​മേ​രി​ക്ക​യു​ടെ ഡ​ലി​ല മു​ഹ​മ്മ​ദ്. 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ നാ​ട്ടു​കാ​രി​യാ​യി ആ​ഷ്​​ലി സ്​​പെ​ൻ​സ​റും സി​ഡ്​​നി മ​ക്​​ലോ​ളി​നും പി​ന്നി​ലോ​ടി ഡ​ലീ​ല കു​തി​ച്ചു​പാ​ഞ്ഞ​ത്​ ലോ​ക റെ​ക്കോ​ഡ്​ സ​മ​യ​ത്തി​ലേ​ക്ക്. റി​യോ ഒ​ളി​മ്പി​ക്​​സി​ൽ സ്വ​ർ​ണം നേ​ടി ​ഒ​റ്റ​ലാ​പ്പ്​ ഹ​ർ​ഡ്​​ൽ​സി​ലെ സൂ​പ്പ​ർ​താ​ര​മാ​യി മാ​റി​യ അ​മേ​രി​ക്ക​ൻ വ​നി​ത ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പൊ​ന്ന​ണി​ഞ്ഞ്​ ലോ​ക റെ​ക്കോ​ഡ്​ കു​റി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന അ​പൂ​ർ​വ നേ​ട്ട​ത്തി​നു​ട​മ​യാ​യി.

ഈ ​വ​ർ​ഷം ര​ണ്ടാം​ത​വ​ണ​യാ​ണ്​ ഡ​ലീ​ല ​റെ​ക്കോ​ഡ്​ തി​രു​ത്തു​ന്ന​ത്. ജൂ​ണി​ൽ കു​റി​ച്ച 52.20 സെ​ക്ക​ൻ​ഡ്​ എ​ന്ന സ​മ​യം, 52.16 സെ​ക്ക​ൻ​ഡാ​യാ​ണ്​ തി​രു​ത്തി​യ​ത്. ‘വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ പ​ട്ട​മാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ച​ത്. റെ​ക്കോ​ഡു​കൂ​ടി തി​രു​ത്താ​നാ​യ​ത്​ ഇ​ര​ട്ടി​മ​ധു​രം’ -മ​ത്സ​ര​ശേ​ഷം ഡ​ലീ​ല മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. 2013, 2017 ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ നേ​ടി​യ വെ​ള്ളി​ക്കാ​ണ്​ ഇ​ക്കു​റി ഇ​ര​ട്ടി​ത്തി​ള​ക്കം ന​ൽ​കി​യ​ത്.

പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​റി​ൽ ബ​ഹാ​മ​സി​​െൻറ സ്​​റ്റീ​വ​ൻ ഗാ​ർ​ഡി​ന​ർ പൊ​ന്ന​ണി​ഞ്ഞു (43.48 സെ.). ​ട്രാ​ക്കി​ൽ എ​ല്ലാ ഇ​ന​ങ്ങ​ളി​ലും സ്വ​ർ​ണം വാ​രാ​നു​ള്ള അ​മേ​രി​ക്ക​ൻ സ്വ​പ്​​ന​ങ്ങ​ളെ​യാ​ണ്​ ഗാ​ർ​ഡി​ന​ർ ത​ക​ർ​ത്ത​ത്. 3000 മീ​റ്റ​ർ സ്​​റ്റീ​പ്പ്​​ൾ ചേ​സി​ൽ ​കെ​നി​യ​യു​ടെ കോ​ൺ​സെ​ല​സ്​ കി​പ്​​റ​പി​നാ​ണ്​ സ്വ​ർ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsdalila mohammed
News Summary - world athletic championship dalila muhammed
Next Story