Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവോളി അസോ: ബഷീർ...

വോളി അസോ: ബഷീർ വിഭാഗത്തിന് ഏകപക്ഷീയ ജയം  ​

text_fields
bookmark_border
വോളി അസോ: ബഷീർ വിഭാഗത്തിന് ഏകപക്ഷീയ ജയം  ​
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​െൻറ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് വ​ന്ന് മൂ​ന്നാം​നാ​ൾ സം​സ്ഥാ​ന വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​നി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ സെ​ക്ര​ട്ട​റി നാ​ല​ക​ത്ത് ബ​ഷീ​റി​നും അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ക്കും ഏ​ക​പ​ക്ഷീ​യ ജ​യം. പ്ര​സി​ഡ​ൻ​റ്, എ​ക്​​സി​ക്യൂ​ട്ടി​വ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി എ​ന്നി​വ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന മ​ത്സ​രം പേ​രി​ന് മാ​ത്ര​മാ​യി​രു​ന്നു. 

ചാ​ർ​ലി ജേ​ക്ക​ബും ബ​ഷീ​റും യ​ഥാ​ക്ര​മം പ്ര​സി​ഡ​ൻ​റും സെ​ക്ര​ട്ട​റി​യു​മാ​യി തു​ട​രും. സു​നി​ൽ സെ​ബാ​സ്​​റ്റ്യ​നാ​ണ് ട്ര​ഷ​റ​ർ. ഒ​രു വി​ഭാ​ഗ​ത്തി​െൻറ ബ​ഹി​ഷ്ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 13 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 65ൽ 55 ​പ്ര​തി​നി​ധി​ക​ളാ​ണ് ഞാ​യ​റാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സം​സ്ഥാ​ന വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി​ക്കെ​ത്തി​യ​ത്. 

സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ബ​ഷീ​റി​ന് പു​റ​മെ കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള ബി. ​ഷാ​ജി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഷാ​ജി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല. ഒ​ന്നി​നെ​തി​രെ 54 വോ​ട്ടി​നാ​ണ് ബ​ഷീ​റി​െൻറ ജ​യം.

 ട്ര​ഷ​റ​റാ​വാ​ൻ സു​നി​ൽ സെ​ബാ​സ്​​റ്റ്യ​ന് 49 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ എ​തി​രാ​ളി ശി​വ​കു​മാ​റി​നെ അ​ഞ്ചു​പേ​രാ​ണ് പി​ന്തു​ണ​ച്ച​ത്. ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. പി.​ബി. ശി​വ​നാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ൻ​റ്. കെ.​പി. തോ​മ​സ്, ആ​ർ. ബി​ജു​രാ​ജ്, വി.​പി. പ​വി​ത്ര​ൻ, പി. ​രാ​ജീ​വ​ൻ, വി​ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രും ശ​ശി​ധ​ര​ൻ പ​ന​മ്പി​ള്ളി, സി. ​സ​ത്യ​ൻ, ടി.​ആ​ർ. ബി​ന്നി, ഇ. ​സു​ധീ​ർ, മാ​ത്യു പി. ​ജോ​ൺ എ​ന്നി​വ​ർ ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്. സ​ണ്ണി വി. ​സ​ഖ​റി​യ​യാ​ണ് ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി.

ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് സം​സ്ഥാ​ന അ​സോ​സി​യേ​ഷ​നി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ന്ന​ത്. പ​ല ജി​ല്ല​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്ന് കോ​ട​തി​യും സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​സ്ഥാ​ന അ​സോ​സി​യേ​ഷ​നെ കൗ​ൺ​സി​ലി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ്​ ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് കൗ​ൺ​സി​ൽ നി​രീ​ക്ഷ​ക​നെ​ത്തി​യി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportssports newsvolly associationvolly
News Summary - Volleyball Association
Next Story