Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅ​മേ​രി​ക്ക​ൻ റി​ങ്ങ്​...

അ​മേ​രി​ക്ക​ൻ റി​ങ്ങ്​ പി​ടി​ക്കാ​ൻ വി​ജേ​ന്ദ​ർ; അ​ര​ങ്ങേ​റ്റം ഏ​പ്രി​ൽ 12ന്​ ​

text_fields
bookmark_border
vijender-singh
cancel

ന്യൂ​ഡ​ൽ​ഹി: മു​ഹ​മ്മ​ദ​ലി​യും മൈ​ക്ക്​ ടൈ​സ​ണും പ്ര​ക​മ്പ​നം​കൊ​ള്ളി​ച്ച യു.​എ​സി​ലെ ഇ​ടി​ക്കൂ​ടു​ക​ളി ​ൽ ഏ​​പ്രി​ൽ 12ന്​ ​ഇ​ന്ത്യ​ൻ ഗ​ർ​ജ​നം മു​ഴ​ങ്ങും. ഇ​ന്ത്യ​ൻ ​ബോ​ക്​​സി​ങ്​ താ​രം വി​ജേ​ന്ദ​ർ സി​ങ്ങാ​ണ്​ ത​ ​െൻറ ക​രി​യ​റി​ലെ മ​റ്റൊ​രു ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. യു.​എ​സ്​ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക ്കു​ന്ന​തി​ന്​ ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ വി​ഖ്യാ​ത പ​രി​ശീ​ല​ക​ൻ ​ഫ്ര​ഡ്​​ഡീ റോ​ഷെ​ക്കു കീ​ഴി​ലാ​ണ്​ ഇ​ന്ത്യ​ൻ താ​ര​ത്തി​​െൻറ പ​രി​ശീ​ല​നം.

മാ​നി പ​ക്വി​യാ​വോ, മൈ​ക്ക്​ ടൈ​സ​ൺ തു​ട​ങ്ങി​യ ഇ​തി​ഹാ​സ​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത ‘സി​ദ്ധ’​നാ​ണ്​ ഫ്ര​ഡ്​​ഡീ. ലോ​സ്​ ആ​ഞ്​​ജ​ല​സി​ലെ വൈ​ൽ​ഡ്​ കാ​ർ​ഡ്​ ബോ​ക്​​സി​ങ്​ ക്ല​ബി​ലാ​ണ്​ പ​രി​ശീ​ല​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. 32 വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന ക​രി​യ​റി​​ൽ 36 ലോ​ക ചാ​മ്പ്യ​ന്മാ​രെ വാ​ർ​ത്തെ​ടു​ത്ത ഫ്ര​ഡ്​​ഡീ റോ​ഷെ 2012 ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹാ​ൾ ഒാ​ഫ്​ ഫെ​യി​മി​​െൻറ ഭാ​ഗ​മാ​യി.
യു.​എ​സി​ലെ അ​​ര​ങ്ങേ​റ്റ​മ​ത്സ​ര​ത്തി​ൽ വി​ജേ​ന്ദ​റി​​െൻറ എ​തി​രാ​ളി​യെ ഇ​നി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​ഹാ​സ​തു​ല്യ​നാ​യ ഒ​രാ​ൾ​ക്കു​ കീ​ഴി​ൽ പ​രി​ശീ​ല​നം ചെ​യ്യാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ വി​ജേ​ന്ദ​ർ പ​റ​ഞ്ഞു.

‘‘യു.​എ​സി​ലെ പ്ര​ഫ​ഷ​ന​ൽ ബോ​ക്​​സി​ങ്​ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​ണ്. ത​ന്നി​ൽ​നി​ന്ന്​ ഏ​റ്റ​വും മി​ക​ച്ച​ത്​ പു​റ​​ത്തെ​ടു​ക്കാ​ൻ​ ഫ്ര​ഡ്​​ഡി​ അ​നു​േ​യാ​ജ്യ​നാ​ണ്. ആ​രാ​ധ​ക​ർ​ക്ക്​ ഒ​േ​ട്ട​റെ പു​തു​മ​ക​ളു​ള്ള വി​ജേ​ന്ദ​റി​െ​ന സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം,’’ വി​ജേ​ന്ദ​ർ പ​റ​ഞ്ഞു. ഒ​രു ലോ​ക​ചാ​മ്പ്യ​നു​ചേ​ർ​ന്ന ക​ഴി​വും സ​മ​ർ​പ്പ​ണ​വും വി​ജേ​ന്ദ​റി​നു​ണ്ടെ​ന്ന്​ കോ​ച്ച്​ ഫ്ര​ഡ്​​ഡി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usVijender SinghBoxingmalayalam newssports newsFreddie Roach
News Summary - Vijender Singh’s US debut set for April 12 -sports news
Next Story