Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

265 സ്ത്രീകളെ ചൂഷണത്തിനിരയാക്കിയ അമേരിക്കൻ ജിംനാസ്റ്റിക് ടീം ഡോക്ടർക്ക് 175 വർഷം തടവ്

text_fields
bookmark_border
265 സ്ത്രീകളെ ചൂഷണത്തിനിരയാക്കിയ അമേരിക്കൻ ജിംനാസ്റ്റിക് ടീം ഡോക്ടർക്ക് 175 വർഷം തടവ്
cancel

വാഷിങ്ടൺ: തൻറെ കീഴിൽ ചികിത്സക്കെത്തുന്ന 265 സ്ത്രീകളെ ചൂഷണത്തിനിരയാക്കിയ മുൻ അമേരിക്കൻ ജിംനാസ്റ്റിക് ടീം ഡോക്ടർ ലാറി നാസ്സറിന് 175 വർഷം തടവ്. മിഷിഗണിലെ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തിയതിനും കൂടിയാണ് 54 കാരനായ ലാറി നാസ്സറിനെ ശിക്ഷിച്ചത്. 

ഇയാൾ പീഡിപ്പിച്ചവരിൽ 65ഒാളം പേർ ചൂഷണം ചെയ്യപ്പെട്ട വിവരം വെളിപ്പെടുത്താൻ തയ്യാറായിരുന്നു. ലാറി നാസ്സറിൻെറ ചൂഷണത്തിന് താനും ഇരയായിട്ടുണ്ടെന്ന് നാല് തവണ ഒളിമ്പിക് സ്വർണമെഡൽ ജേതാവായ അമേരിക്കൻ ജിംനാസ്റ്റിക് താരം സിമോൺ ബിൽസ് െവളിപ്പെടുത്തിയിരുന്നു.  പ്രതി പീഡനത്തിനിരയാക്കിയ ഇരകളിലൊരാളുടെ പിതാവ് കോടതിയിൽ വിചാരണക്കിടെ ഇന്ന് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US sports doctor who was given 175-yr jail abused 265 women- Sports news
Next Story