Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂറേഷ്യൻ അത്ലറ്റിക്സ്: അബ്ദുറസാഖിനും പ്രിസില്ലക്കും സ്വർണവും വെള്ളിയും
text_fieldsbookmark_border
അൽമാറ്റി (കസാഖ്സ്താൻ): അണ്ടർ 20 യൂറേഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക് ക് ആറ് സ്വർണവും മൂന്ന് വെള്ളിയും. മലയാളി താരങ്ങളായ അബ്ദുറസാഖും പ്രിസില്ല ഡാനിയേ ലും വ്യക്തിഗത ഇനങ്ങളിൽ വെള്ളി സ്വന്തമാക്കിയപ്പോൾ ഇരുവരും ഉൾപ്പെട്ട റിലേ ടീം സ്വർ ണം മാറിലണിഞ്ഞു.
റസാഖ് 400 മീറ്ററിലും പ്രിസില്ല 800 മീറ്ററിലും വെള്ളി നേടിയപ്പോൾ ഇരുവരും ഉൾപ്പെട്ട മിക്സഡ് റിലേ ടീം സ്വർണം കരസ്ഥമാക്കി. ഫ്ലോറൻസ് ബർല, വിക്രാന്ത് പഞ്ചൽ എന്നിവരായിരുന്നു റിലേ ടീമിലെ മറ്റംഗങ്ങൾ. ആൺകുട്ടികളുടെ 100 മീറ്ററിൽ ഗുർവീന്ദർ സിങ്, 400 മീറ്ററിൽ വിക്രാന്ത് പഞ്ചൽ, 800 മീറ്ററിൽ ശ്രീകിരൺ, ജാവലിൻ േത്രായിൽ രോഹിത് യാദവ്, പെൺകുട്ടികളുടെ 400 മീറ്ററിൽ ഫ്ലോറൻസ് ബർല എന്നിവരാണ് വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടിയത്.
ആൺകുട്ടികളുടെ ജാവലിൻ േത്രായിൽ സാഹിൽ സിൽവാൾ വെള്ളി സ്വന്തമാക്കി. രണ്ടു ദിവസമായി നടന്ന മീറ്റിൽ ഇന്ത്യക്ക് പുറമെ കസാഖ്സ്താൻ, ഉസ്ബെകിസ്താൻ, ഇറാൻ, തജികിസ്താൻ എന്നീ രാജ്യങ്ങളാണ് പെങ്കടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story