2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​െൻറ സം​പ്രേ​ഷ​ണാ​വ​കാ​ശം സോ​ണി നെ​റ്റ്​​വ​ർ​ക്​​സി​ന്​

00:25 AM
15/03/2019

മും​ബൈ: 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​​െൻറ ഇ​ന്ത്യ​യി​ലെ ടെ​ലി​വി​ഷ​ൻ ​സം​പ്രേ​ഷ​ണാ​വ​കാ​ശം സോ​ണി പി​ക്​​ച​ർ നെ​റ്റ്​​വ​ർ​ക്​​സ്​ ഇ​ന്ത്യ​ക്കാ​യി​രി​ക്കു​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പി​ക്​ സ​മി​തി (​െഎ.​ഒ.​സി)​ അ​റി​യി​ച്ചു. അ​തേ​വ​ർ​ഷം സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ലൗ​സെ​യ്​​നി​ൽ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​​െൻറ സം​പ്രേ​ഷ​ണാ​വ​കാ​ശ​വും സോ​ണി നെ​റ്റ്​​വ​ർ​ക്​​സി​ന് ത​ന്നെ​യാ​ണ്.

ടെ​ലി​വി​ഷ​നി​ലും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മി​ലു​മു​ള്ള സോ​ണി നെ​റ്റ്​​വ​ർ​ക്​​സ്​ ചാ​ന​ലു​ക​ൾ വ​ഴി ഒ​ളി​മ്പി​ക്​​സ്​ കാ​ണാം. ഇ​തു​കൂ​ടാ​തെ ഒ​ളി​മ്പി​ക്​ ചാ​ന​ൽ, ​െഎ.​ഒ.​സി​യു​ടെ ഡി​ജി​റ്റ​ൽ പ്ലാ​​റ്റ്​​ഫോ​മു​ക​ൾ എ​ന്നി​വ​യി​ൽ ഹൈ​ലൈ​റ്റ്​​സ്, റി​പ്ലേ സം​പ്രേ​ഷ​ണ​ങ്ങ​ളു​മു​ണ്ടാ​വും.

Loading...
COMMENTS