Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right‘ടോക്യോ 2020’നെ...

‘ടോക്യോ 2020’നെ വരവേറ്റ്​ ജപ്പാൻ ഒളിമ്പിക്​സ്​ കൗണ്ട്​ ഡൗണിന്​ തുടക്കം ​

text_fields
bookmark_border
‘ടോക്യോ 2020’നെ വരവേറ്റ്​ ജപ്പാൻ ഒളിമ്പിക്​സ്​ കൗണ്ട്​ ഡൗണിന്​ തുടക്കം ​
cancel
ടോക്യോ: ജപ്പാ​​െൻറ തലസ്​ഥാന നഗരിയിൽ വിരുന്നെത്തുന്ന ‘ടോക്യോ 2020’ ഒളിമ്പിക്​സ്​ കൗണ്ട്​ ഡൗണിന്​ തുടക്കം. 1000 ദിവസത്തെ കൗണ്ട്​ ഡൗണിനെ ജപ്പാൻ ഉത്സവമാക്കി വരവേറ്റു. ഇരുപതിനായിരത്തിലേറെ പേരെ സാക്ഷികളാക്കി ‘1000’ ദിവസത്തെ കൗണ്ട്​ ഡൗൺ​ ഒളിമ്പിക്​ നഗരിയിൽ തെളിഞ്ഞു. ഒപ്പം, രാജ്യത്തി​​െൻറ വിവിധ ​ഭാഗങ്ങളും ദീപപ്രഭയോടെ ഒളിമ്പിക്​സിനെ വരവേറ്റു. 

ടോക്യോ ഒളിമ്പിക്​സിൽ അരങ്ങേറ്റം കുറിക്കുന്ന ത്രീ ഒാൺ ത്രീ ബാസ്​കറ്റ്​ബാൾ, സ്​കേറ്റ്​ബോർഡിങ്​, ഫ്രീസ്​റ്റൈൽ സൈക്ലിങ്​ പ്രദർശനവും അരങ്ങേറി. 2020 ജൂലൈ​ 24 മുതൽ ആഗസ്​റ്റ്​ ഒമ്പതു​ വരെ നടക്കുന്ന ഒളിമ്പിക്​സിനായി തിരക്കിട്ട തയാറെടുപ്പിലാണ്​ ടോക്യോ. പുതുതായി പണിയുന്ന നാഷനൽ സ്​റ്റേഡിയമാണ്​ മുഖ്യവേദി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticstokyo 2020malayalam newssports news1000 days
News Summary - Tokyo 2020 organizers mark 1000 days until Olympic Games begin -Sports news
Next Story