Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകാ​ണി​ക​ളെ വി​ല​ക്കി​...

കാ​ണി​ക​ളെ വി​ല​ക്കി​ ഒ​ളി​മ്പി​ക്​​സ്​ ദീ​പ​ശി​ഖ ​പ്ര​യാ​ണം

text_fields
bookmark_border
കാ​ണി​ക​ളെ വി​ല​ക്കി​ ഒ​ളി​മ്പി​ക്​​സ്​ ദീ​പ​ശി​ഖ ​പ്ര​യാ​ണം
cancel

ടോ​ക്യോ: വ്യാ​ഴാ​ഴ്​​ച ഗ്രീ​സി​ലെ ഒ​ളി​മ്പി​യ​യി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്​​സ്​ ദീ​പ​ശി​ഖ പ്ര​യാ​ണ ച​ ട​ങ്ങി​ൽ​നി​ന്ന്​ കാ​ണി​ക​ൾ​ക്ക്​ സ​മ്പൂ​ർ​ണ വി​ല​ക്ക്. കോ​വി​ഡ്​-19 പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. ടോ​ക്യോ 2020​െൻ​റ വി​ളം​ബ​രം​കൂ​ടി​യാ​ണ്​ പു​രാ​ത​ന ഒ​ളി​മ്പി​ക്​​സ്​ വേ​ദി​യി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണം. 35 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ കാ​ണി​ക​ളെ ച​ട​ങ്ങി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ന്ന​ത്.

1984 ലോ​സ്​ ആ​ഞ്​​ജ​ല​സ്​ ഒ​ളി​മ്പി​ക്​​സി​​െൻറ ദീ​പ​ശി​ഖ പ്ര​യാ​ണ​ച​ട​ങ്ങി​ൽ​നി​ന്ന്​ കാ​ണി​ക​ൾ​ക്ക്​ വി​ല​േ​ക്ക​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ്​ രോ​ഗ​ഭീ​തി ക​ണ​ക്കി​ലെ​ടു​ത്ത്​ കു​ട്ടി​ക​ളെ പ​െ​ങ്ക​ടു​പ്പി​ക്കേ​ണ്ടെ​ന്ന്​ ജ​പ്പാ​ൻ നേ​ര​േ​ത്ത തീ​രു​മാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tokyo 2020malayalam newsindia newscommonwealth gamesCoronavirus
News Summary - Tokyo 2020 could be rescheduled if coronavirus worsens, says Commonwealth Games boss-India News
Next Story