Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്കൂള്‍ കായികോത്സവം:...

സ്കൂള്‍ കായികോത്സവം: പാലക്കാട് മുന്നില്‍

text_fields
bookmark_border
സ്കൂള്‍ കായികോത്സവം: പാലക്കാട് മുന്നില്‍
cancel
camera_alt??????????? ???????? ???????????????? ????????? ??????????????????? ??????????????????? ???????? ??????? ?? ?. ????????? (??.???.???????.?????.?????? ?????????????, ???????????????????)

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് ചൊ​വ്വാ​ഴ്ച ദീ​പ​മ​ണ​യാ​നി​രി​ക്കേ പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. 16 സ്വ​ര്‍ണ​വും 18 വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മ​ട​ക്കം 153.33 പോ​യ​ൻ​റു​മാ​ യാ​ണ് പാ​ല​ക്കാ​ട് മെ​ഡ​ല്‍പ​ട്ടി​ക​യി​ല്‍ മു​ന്നി​െ​ല​ത്തി​യ​ത്. ര​ണ്ടാം ദി​നം മു​ന്നി​ലാ​യി​രു​ന്ന നി​ല ​വി​ലെ ജേ​താ​ക്ക​ളാ​യ എ​റ​ണാ​കു​ളം 17 സ്വ​ര്‍ണ​വും 12 വെ​ള്ളി​യും ഒ​മ്പ​തു വെ​ങ്ക​ല​വു​മാ​യി 129.33 പോ​യ​ൻ​റ്​ നേ ​ടി ര​ണ്ടാ​മ​താ​ണ്.

10 സ്വ​ര്‍ണ​വും ആ​റു വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം 83.33 പോ​യ​ൻ​റു​ള്ള കോ​ഴി​ക്കോ​ടാ​ണ് മൂ​ന്നാ​മ​ത്. സ്കൂ​ളു​ക​ളി​ല്‍ പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ര്‍ ക​ല്ല​ടി സ്കൂ​ളാ​ണ് മു​ന്നി​ല്‍. നാ​ലു സ്വ​ര്‍ണ​വും ഒ​മ്പ​തു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മ​ട​ക്കം 48.33 പോ​യ​ൻ​റാ​ണ് ക​ല്ല​ടി​ക്ക്. കോ​ത​മം​ഗ​ലം മാ​ര്‍ബേ​സി​ല്‍ എ​ച്ച്.​എ​സ്.​എ​സ് (5-6-5) 46.33 പോ​യ​ൻ​റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. അ​ഞ്ചു സ്വ​ര്‍ണ​വും ഒ​ന്നു​വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മ​ട​ക്കം 29 പോ​യ​ൻ​റു​ള്ള പാ​ല​ക്കാ​ട് ബി.​ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ് മൂ​ന്നാ​മ​താ​ണ്.

മൂ​ന്നാം ദി​നം അ​ഞ്ചു പു​തി​യ മീ​റ്റ് റെ​േ​ക്കാ​ഡു​ക​ള്‍ പി​റ​ന്നു. സ​ബ് ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 4x100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ വ​യ​നാ​ട്​ ടീം, ​പെ​ണ്‍കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ ഹെ​നി​ന്‍ എ​ലി​സ​ബ​ത്ത്, ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹാ​മ​ര്‍ത്രോ​യി​ല്‍ ബ്ലെ​സി ദേ​വ​സ്യ, സീ​നി​യ​ര്‍ പെ​ണ്‍. ജാ​വ​ലി​ന്‍േ​ത്രാ​യി​ല്‍ ത​ലീ​ത്ത കു​മ്മി സു​നി​ല്‍, മൂ​ന്നു കി.​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ന​ന്ദ​ന ശി​വ​ദാ​സ് എ​ന്നി​വ​രാ​ണ് റെ​ക്കോ​ഡ് നേ​ടി​യ​ത്. സ്പോ​ര്‍ട്സ് ഹോ​സ്​​റ്റ​ല്‍ സ്കൂ​ളു​ക​ളി​ല്‍ 22 പോ​യ​ൻ​റു​മാ​യി ജി.​വി. രാ​ജ സ്പോ​ര്‍ട്സ് സ്കൂ​ളി​നാ​ണ് ആ​ധി​പ​ത്യം.

സ​ബ് ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ന​ല്‍ എ​ച്ച്.​എ​സ്.​എ​സി​ലെ വാ​ങ്മ​യും മു​കാ​റാം ‘ഗോ​ള്‍ഡ​ന്‍ ട്രി​പ്പി​ൾ’ നേ​ടി. സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ സി. ​ചാ​ന്ദ്​​നി, ജൂ​നി​യ​റി​ല്‍ കെ.​പി. സ​നി​ക, സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ ആ​ര്‍.​കെ. സൂ​ര്യ​ജി​ത്ത്, ജൂ​നി​യ​റി​ല്‍ ജെ. ​റി​ജോ​യ് എ​ന്നി​വ​ര്‍ ഇ​ര​ട്ട​സ്വ​ര്‍ണം നേ​ടി. അ​വ​സാ​ന​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച 23 ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school athletic meetmalayalam newssports newsNandana Sivadas
News Summary - State Sports Meet Palakkad-Kerala News
Next Story