Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസം​സ്ഥാ​ന സ്​കൂൾ...

സം​സ്ഥാ​ന സ്​കൂൾ കായികമേള നവം. 14 മുതൽ കണ്ണൂരിൽ

text_fields
bookmark_border
School-Meet
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്​​കൂ​ൾ കാ​യി​ക​മേ​ള ന​വം​ബ​ർ 14 മു​ത​ൽ 17 വ​രെ ക​ണ്ണൂ​രി​ൽ ന​ട​ക്കും. ഫു​ട്​​ ബാ​ൾ മ​ത്സ​രം ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കും. ടെ​ന്നി​സ്, ഖോ​ഖോ, ബാ​സ്​​ക​റ്റ്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളും ഇ​തേ തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കും.

ഹോ​ക്കി, ടേ​ബി​ൾ ടെ​ന്നി​സ്, ക​ബ​ഡി, വോ​ളി​ബാ​ൾ, ബാ​ൾ ബാ​ഡ്​​​മി​ൻ​റ​ൺ എ​ന്നി​വ ജ​നു​വ​രി ഏ​ഴ്​ മു​ത​ൽ ഒ​മ്പ​തു​​വ​രെ കൊ​ല്ല​ത്ത്​ ന​ട​ക്കും. ക്രി​ക്ക​റ്റ്, ചെ​സ്, ബാ​ഡ്​​​മി​ൻ​റ​ൻ, ഹാ​ൻ​ഡ്​ ബാ​ൾ എ​ന്നി​വ ജ​നു​വ​രി 21 മു​ത​ൽ 23 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കും.

സൗ​ത്ത്​ സോ​ൺ ഗെ​യിം​സ്​ മ​ത്സ​ര​ങ്ങ​ൾ ഒ​ക്​​ടോ​ബ​ർ മൂ​ന്ന്​ മു​ത​ൽ ആ​റു​​വ​രെ കോ​ട്ട​യ​ത്തും നോ​ർ​ത്ത്​ സോ​ൺ മ​ത്സ​ര​ങ്ങ​ൾ ഒ​ക്​​ടോ​ബ​ർ 10 മു​ത​ൽ 13 വ​രെ ക​ണ്ണൂ​രി​ലും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school sports meet
News Summary - state school sports meet
Next Story