Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസം​സ്ഥാ​ന സ്​​കൂ​ൾ...

സം​സ്ഥാ​ന സ്​​കൂ​ൾ കാ​യി​ക​മേ​ള ഒ​ക്ടോ​ബ​ർ 20മു​ത​ൽ  23വ​രെ

text_fields
bookmark_border
school-meet
cancel
പാ​ലാ: സം​സ്ഥാ​ന സ്​​കൂ​ൾ കാ​യി​ക​മേ​ള​യു​ടെ തീ​യ​തി​യി​ൽ മാ​റ്റം. ഒ​ക്ടോ​ബ​ർ 13മു​ത​ൽ- 16വ​രെ പാ​ലാ​യി​ൽ ന​ട​ത്താ​നി​രു​ന്ന മേ​ള  ഒ​ക്ടോ​ബ​ർ 20മു​ത​ൽ23  വ​രെ​യാ​യി​രി​ക്കും. സ​ബ് ജി​ല്ല, റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള​ക​ൾ  പു​തി​യ നി​യ​മാ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്താ​നാ  വ​ശ്യ​മാ​യ സ​മ​യം ഉ​റ​പ്പാ​ക്കാ​നും  മ​ഴ മൂ​ലം സ്​​റ്റേ​ഡി​യ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ വ​ന്ന കാ​ല​താ​മ​സ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​  തീ​യ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യ​തെ​ന്ന്  വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു.  സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ലാ​ണ്  തീ​രു​മാ​നം.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school meetathleticsmalayalam newssports news
News Summary - state school meet -Sports news
Next Story