Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസംസ്ഥാന സ്​കൂൾ...

സംസ്ഥാന സ്​കൂൾ മീറ്റ്​  ഒക്​ടോബറിൽ

text_fields
bookmark_border
സംസ്ഥാന സ്​കൂൾ മീറ്റ്​  ഒക്​ടോബറിൽ
cancel
തിരുവനന്തപുരം: സംസ്ഥാന സ്​കൂൾ  അത്​ലറ്റിക് മീറ്റ് - ഒക്​ടോബർ 13 മുതൽ -16വരെ നടത്താൻ തീരുമാനം. പാലായാണ്​ വേദി. ബുധനാഴ്​ച പൊതുവിദ്യാഭ്യാസ ഡയറക്​ടറേറ്റിലെ സ്​പോർട്​സ്​ ഡെപ്യൂട്ടി ഡയറക്​ടർ ചാക്കോ ജോസഫി​​െൻറ നേതൃത്വത്തി​ലെ സംഘം പാലായിൽ പരിശോധന നടത്തി വേദിയുടെ കാര്യത്തിൽ അന്തിമ റിപ്പോർട്ട്​ നൽകും. പൊതുവിദ്യാഭ്യാസ ഡയറക്​ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇതുസംബന്ധിച്ച തീരുമാനം. കഴിഞ്ഞ വർഷം വരെ ഡിസംബറിൽ നടന്ന സംസ്​ഥാന കായിക മേള ഇൗ വർഷം ഒക്​ടോബറിൽ നടത്താനാണ്​ തിരുമാനം. സംസ്ഥാന മീറ്റിലെ വിജയികൾക്ക്​ ദേശീയ സ്​കൂൾ മീറ്റിൽ പ​​െങ്കടുക്കാൻ സൗകര്യമൊരുക്കാൻ വേണ്ടിയാണിത്​. യോഗ സംസ്ഥാന സ്കൂൾ ഗെയിംസിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്​. സുബ്രതോ കപ്പ് ഫുട്ബാൾ  ജൂലൈ  15മുതൽ -17വരെ നടക്കും.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school athletic meetmalaylam newssports news
News Summary - state school athletic meet sports news, malaylam news
Next Story