Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസംസ്ഥാന ​െപാലീസ്​...

സംസ്ഥാന ​െപാലീസ്​ കായികമേള: കണ്ണൂരും കെ.എ.പി അഞ്ചാം ബറ്റാലിയനും മുന്നിൽ

text_fields
bookmark_border
സംസ്ഥാന ​െപാലീസ്​ കായികമേള: കണ്ണൂരും കെ.എ.പി അഞ്ചാം ബറ്റാലിയനും മുന്നിൽ
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന പൊ​ലീ​സ് കാ​യ ി​ക​മേ​ള​യു​ടെ ര​ണ്ടാം​ദി​ന​ത്തി​ല്‍ ക​ണ്ണൂ​രും കെ.​എ.​പി. അ​ഞ്ചാം ബ​റ്റാ​ലി​യ​നും മു​ന്നി​ൽ. 14 വ​ര്‍ഷ​മാ​യി തു​ട​ര്‍ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യ ക​ണ്ണൂ​ര്‍ ജി​ല്ല 46ാമ​ത് കാ​യി​ക മേ​ള​യി​ലും കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്.

27 ഇ​ന​ങ്ങ​ൾ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ 58 പോ​യ​ൻ​റു​മാ​യാ​ണ്​ ക​ണ്ണൂ​ർ മു​ന്നേ​റ്റം തു​ട​രു​ന്ന​ത്. ആ​തി​ഥേ​യ​രാ​യ മ​ല​പ്പു​റം 23 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും 20 പോ​യ​ൻ​റ്​ നേ​ടി പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.
ബ​റ്റാ​ലി​യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ 83 പോ​യ​ൻ​റു​മാ​യി കെ.​എ.​പി അ​ഞ്ച് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

57 പോ​യ​ൻ​റു​മാ​യി ഇ​ന്ത്യ​ന്‍ റി​സ​ർ​വ്​ ബ​റ്റാ​ലി​യ​ൻ ര​ണ്ടും 47 പോ​യ​ൻ​റു​മാ​യി കെ.​എ.​പി നാ​ല് ബ​റ്റാ​ലി​യ​ന്‍ മൂ​ന്നും സ്ഥാ​ന​ത്താ​ണ്. ആ​കെ 34 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. മേ​ള ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ​െപാ​ലീ​സ്​ മേ​ധാ​വി ലോ​ക്‌​നാ​ഥ് ​െബ​ഹ്‌​റ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspolice sports fest
News Summary - state police sports fest -kerala news
Next Story