Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്​​പ്രി​ൻ​റ്​...

സ്​​പ്രി​ൻ​റ്​ ചാ​മ്പ്യ​ൻ ബോ​ബി മോ​റോ അ​ന്ത​രി​ച്ചു

text_fields
bookmark_border
സ്​​പ്രി​ൻ​റ്​ ചാ​മ്പ്യ​ൻ ബോ​ബി മോ​റോ അ​ന്ത​രി​ച്ചു
cancel

സാ​ൻ​ബെ​നി​റ്റോ: 1956 മെ​ൽ​ബ​ൺ ഒ​ളി​മ്പി​ക്​​സി​ലെ അ​മേ​രി​ക്ക​ൻ സ്​​പ്രി​ൻ​റ്​ ചാ​മ്പ്യ​ൻ ബോ​ബി ജോ ​മോ​റോ അ​ന്ത​രി​ച്ചു. 84 വ​യ​സ്സാ​യി​രു​ന്നു.

മെ​ൽ​ബ​ണി​ലെ 100, 200, 4x100 മീ​റ്റ​ർ റി​ലേ​യി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​ണ്. റി​ലേ​യി​ൽ ലോ​ക റെ​ക്കോ​ഡ്​ പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു സ്വ​ർ​ണം. ജെ​സി ഓ​വ​ൻ​സി​ന്​ ശേ​ഷം മൂ​ന്ന്​ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ സ്​​പ്രി​ൻ​റ​റാ​യി​രു​ന്നു ബോ​ബി. 1936ൽ ​ലോ​ങ്​ ജം​പി​ലേ​ത്​ ഉ​ൾ​പ്പെ​ടെ നാ​ല്​ സ്വ​ർ​ണ​മാ​ണ്​ ജെ​സി നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports news
News Summary - sprint star passes away
Next Story