Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്പോർട്സ്​ കൗൺസിൽ...

സ്പോർട്സ്​ കൗൺസിൽ തെരഞ്ഞെടുപ്പ്​: സി.പി.എം സർവാധിപത്യം

text_fields
bookmark_border
kerala-sports-council.
cancel

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല സ്പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം സ​ർ​വാ​ധി​പ​ത്യം. കാ​ സ​ർ​കോ​ട് ഒ​ഴി​കെ 13 ജി​ല്ല​യി​ലും വോ​ട്ടെ​ടു​പ്പി​ല്ലാ​തെ പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് ഭാ​ര​വാ​ഹി സ്ഥാ​ന​ങ്ങ​ളെ​ല്ലാം സി.​പി.​എം അ​നു​കൂ​ലി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റാ​യി സി. ​ഹ​രി​ദാ​സി​നെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞ​തൊ​ഴി​ച്ചാ​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല​സം​ഘ​ട​ന​യാ​യ ദേ​ശീ​യ കാ​യി​ക​വേ​ദി ചി​ത്ര​ത്തി​ലി​ല്ല.

21ന് ​ന​ട​ക്കു​ന്ന ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വി​ൽ ദേ​ശീ​യ കാ​യി​ക​വേ​ദി​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​രി​ഭാ​ഗം ജി​ല്ല​യി​ലും സി.​പി.​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക​ൾ തീ​രു​മാ​നി​ച്ച​ത്. കാ​സ​ർ​കോ​ട് സി.​പി.​എം അ​നു​കൂ​ലി​ക​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രം​ഗ​ത്തി​റ​ക്കി​യ​വ​ർ 12 വോ​ട്ടി​ന് തോ​റ്റു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്, സം​സ്ഥാ​ന പ്ര​തി​നി​ധി ക്ര​മ​ത്തി​ൽ: തി​രു​വ​ന​ന്ത​പു​രം- എ​സ്.​എ​സ്. സു​ധീ​ർ, എ.​എം.​കെ. നി​സാ​ർ, ക​ര​മ​ന ഹ​രി, കൊ​ല്ലം- എ​ക്​​സ്. ഏ​ണ​സ്​​റ്റ്, ഡോ. ​കെ. രാ​മ​ഭ​ദ്ര​ൻ, എ​ൽ. അ​നി​ൽ, പ​ത്ത​നം​തി​ട്ട-​കെ. അ​നി​ൽ​കു​മാ​ർ, സി.​എ​ൻ. രാ​ജേ​ഷ്, ഡോ. ​ബി​പി​ൻ, ആ​ല​പ്പു​ഴ-​പി.​ജെ. ജോ​സ​ഫ്, വി.​ജി. വി​ഷ്​​ണു, കെ.​കെ. പ്ര​താ​പ​ൻ, േകാ​ട്ട​യം-​അ​യ​മ​നം ബാ​ബു, ഡോ. ​ബൈ​ജു വ​ർ​ഗീ​സ്​ ഗു​രു​ക്ക​ൾ, റോ​യ്​ പി. ​ജോ​ർ​ജ്, ഇ​ടു​ക്കി-​റോ​മി​യോ സെ​ബാ​സ്​​റ്റ്യ​ൻ, എം. ​സു​കു​മാ​ര​ൻ, കെ.​എ​ൽ. ജോ​സ​ഫ്​ , എ​റ​ണാ​കു​ളം-​പി.​വി. ശ്രീ​നി​ജ​ൻ, ഡോ.​ജെ. ജേ​ക്ക​ബ്, ജോ​ർ​ജ്​ തോ​മ​സ്, തൃ​ശൂ​ർ-​കെ.​ആ​ർ. സാം​ബ​ശി​വ​ൻ, ബി​ന്നി ഇ​മ്മ​ട്ടി, ഡേ​വി​സ്​ മൂ​ക​ൻ, പാ​ല​ക്കാ​ട്​-​അ​ഡ്വ. പ്രേം​കു​മാ​ർ, സി. ​ഹ​രി​ദാ​സ്, എം. ​രാ​മ​ച​ന്ദ്ര​ൻ, മ​ല​പ്പു​റം-​എ. ശ്രീ​കു​മാ​ർ, വി.​പി. അ​നി​ൽ, മു​ഹ​മ്മ​ദ്​ ആ​ഷി​ഖ്, കോ​ഴി​േ​ക്കാ​ട്​-​ഒ. രാ​ജ​ഗോ​പാ​ൽ, വി. ​റോ​യ്​ ജോ​ൺ, പി.​ടി. അ​ഗ​സ്​​റ്റി​ൻ, വ​യ​നാ​ട്​-​എം. മ​ധു, സ​ലിം ക​ട​വ​ൻ, കെ. ​റ​ഫീ​ക്ക്, ക​ണ്ണൂ​ർ-​കെ.​കെ. പ​വി​ത്ര​ൻ, എ​ൻ. ധീ​ര​ജ്​ കു​മാ​ർ, വി.​കെ. സ​നോ​ജ്, കാ​സ​ർ​കോ​ട്​​-​പി. ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ, പി.​പി. അ​ശോ​ക​ൻ, ടി.​വി. ബാ​ല​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports councilelectionsmalayalam newssports news
News Summary - Sports counsil election-Sports news
Next Story