Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഴ്​ ജി​ല്ല​ക​ളി​ൽ...

ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 200 കോ​ടി ചെ​ല​വി​ല്‍  സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്  –മ​ന്ത്രി എ. ​സി. മൊ​യ്തീ​ന്‍

text_fields
bookmark_border
ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 200 കോ​ടി ചെ​ല​വി​ല്‍  സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്  –മ​ന്ത്രി എ. ​സി. മൊ​യ്തീ​ന്‍
cancel
തൃ​ശൂ​ർ:  ഏ​ഴു ജി​ല്ല​ക​ളി​ല്‍ 200 കോ​ടി ചെ​ല​വി​ല്‍  ഉ​ട​ന്‍ സ്‌​പോ​ര്‍ട്‌​സ് കോം​പ്ല​ക്‌​സു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന്​ കാ​യി​ക-​വ്യാ​വ​സാ​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ പ​റ​ഞ്ഞു. കി​ഫ്ബി​യി​ൽ​പെ​ടു​ത്തി  പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടു​ക​ളും ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ സ്‌​പോ​ര്‍ട്‌​സ് കോം​പ്ല​ക്‌​സു​ക​ളും നി​ര്‍മി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന്​  സം​സ്ഥാ​ന ജൂ​നി​യ​ര്‍ ബോ​യ്‌​സ്, ഗേ​ള്‍സ് റ​സ്‌​ലി​ങ്​ ചാ​മ്പ്യ​ന്‍ഷി​പ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു​കൊ​ണ്ട്​  അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

150 കോ​ടി  മു​ട​ക്കി​ല്‍ 25 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഗ്രൗ​ണ്ടും 10 കോ​ടി ചെ​ല​വി​ൽ  സി​ന്ത​റ്റി​ക്ക് ട്രാ​ക്കും നി​ര്‍മി​ക്കും.2010 മു​ത​ല്‍ 14 വ​രെ കു​ടി​ശ്ശി​ക​യാ​യി കി​ട​ക്കു​ന്ന നി​യ​മ​ന​ങ്ങ​ള്‍ ഉ​ട​ൻ പൂ​ര്‍ത്തി​യാ​ക്കും. കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ ജോ​ലി ല​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ പി.​എ​സ്.​സി വ​ഴി​യു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ജി​ല്ലാ റ​സ്‌​ലി​ങ്​ അ​സോ​സി​യേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി ധ​ന​ഞ്​​ജ​യ​ന്‍ കെ. ​മ​ച്ചി​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsac moideenmalayalam newssports newssports complex
News Summary - sports complex- Sports news
Next Story