Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദ​ക്ഷി​ണേ​ഷ്യ​ൻ...

ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സ്;​മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലി​ന്​ വെ​ള്ളി

text_fields
bookmark_border
Mohammed-Afsal-P.
cancel

കാ​ഠ്​​മ​ണ്ഡു: നോ​പ്പാ​ളി​ൽ ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സി​ൽ പു​രു​ഷ​ൻ​മാ​രു​ടെ 800 മീ​റ്റ​റി​ൽ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ (1:51:25) വെ​ള്ളി നേ​ടി. മ​ല​യാ​ളി​താ​രം എം.​പി. ജാ​ബി​ർ അ​ണി​നി​ര​ന്ന ഇ​ന്ത്യ​യു​െ​ട പു​രു​ഷ വി​ഭാ​ഗം 4x400 മീ​റ്റ​ർ റി​ലേ​യി​ൽ ശ്രീ​ല​ങ്ക​ക്ക്​ പി​ന്നി​ൽ ര​ണ്ടാ​മ​താ​യി. അ​ത്​​ല​റ്റി​ക്​​സി​​െൻറ അ​വ​സാ​ന ദി​നം അ​ഞ്ച്​ സ്വ​ർ​ണം നേ​ടി ശ്രീ​ല​ങ്ക ട്രാ​ക്കി​ൽ മി​ക​വ്​ തെ​ളി​യി​ച്ചു.

ഫു​ട്​​ബാ​ളി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ വ​നി​ത​ക​ൾ മൂ​ന്നാം ജ​യ​വു​മാ​യി ഫൈ​ന​ലി​ലെ​ത്തി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ്​ ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ക​ലാ​ശ​പ്പോ​രി​ൽ നേ​പ്പാ​ൾ​ത​ന്നെ​യാ​ണ്​ എ​തി​രാ​ളി​ക​ൾ. 110 സ്വ​ർ​ണം, 69 വെ​ള്ളി, 35 വെ​ങ്ക​ലം എ​ന്നി​വ സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ 13ാമ​ത്​ ഗെ​യിം​സി​ലെ മൊ​ത്തം മെ​ഡ​ൽ നേ​ട്ടം 214ലെ​ത്തി​ച്ചു. 43 സ്വ​ർ​ണ​മ​ട​ക്കം 131 മെ​ഡ​ലു​ക​ളു​മാ​യി ആ​തി​ഥേ​യ​രാ​യ നേ​പ്പാ​ളാ​ണ്​ ര​ണ്ടാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticssouth asian gamessilver medalmalayalam newssports newsmuhammed afsal
News Summary - south asian games; silver for muhammed afsal -sports news
Next Story