Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസൗ​ര​ഭ്​- മ​നു​ഭാ​ക​ർ...

സൗ​ര​ഭ്​- മ​നു​ഭാ​ക​ർ ടീ​മി​ന്​ സ്വ​ർ​ണം

text_fields
bookmark_border
shooting-world-cup-final
cancel

ന്യൂ​ഡ​ൽ​ഹി: ഷൂ​ട്ടി​ങ്​ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക്​ മൂ​ന്നാം സ്വ​ർ​ണം. 10മീ​റ്റ​ർ എ​യ​ർ​പി​സ്​​റ്റ​ൾ മി​ക ്​​സ​ഡ്​ ടീം ​ഇ​ന​ത്തി​ൽ സൗ​ര​ഭ്​ ചൗ​ധ​രി - മ​നു​ഭാ​ക​ർ സ​ഖ്യ​മാ​ണ്​ ഇ​ന്ത്യ​യെ പൊ​ന്ന​ണി​യി​ച്ച​ത്. നേ​ര​ത ്തേ ഇ​തേ ഇ​നം വ്യ​ക്​​തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ സൗ​ര​ഭ്​ സ്വ​ർ​ണം​നേ​ടി​യി​രു​ന്നു. ഒ​രാ​ഴ്​​ച​യാ​യി ന​ട​ന്ന ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഇ​തോ​ടെ സ​മാ​പ​ന​മാ​യി.

മൂ​ന്നു​ സ്വ​ർ​ണ​വു​മാ​യി ഇ​ന്ത്യ​യും ഹം​ഗ​റി​യും മെ​ഡ​ൽ​പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​നം പ​ങ്കി​ട്ടു. ക​രു​ത്ത​രാ​യ ചൈ​ന​ക്ക്​ ഒ​രു സ്വ​ർ​ണ​വും ആ​റ്​ വെ​ള്ളി​യു​മാ​ണ്​ സ​മ്പാ​ദ്യം. എ​ന്നാ​ൽ, അ​ഞ്ച്​ ഒ​ളി​മ്പി​ക്​​സ്​ ടി​ക്ക​റ്റ്​ ഉ​റ​പ്പാ​ക്കി​യാ​ണ്​ അ​വ​രു​ടെ മ​ട​ക്കം. ഇ​ന്ത്യ​ക്ക്​ സൗ​ര​ഭ്​ ചൗ​ധ​രി​യി​ലൂ​ടെ ഒ​രു ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ. സൗ​ര​ഭ്​ ചൗ​ധ​രി​യു​ടെ ഇ​ര​ട്ട സ്വ​ർ​ണ​ത്തി​നു പു​റ​മെ 10 മീ. ​എ​യ​ർ റൈ​ഫി​ളി​ൽ അ​പൂ​ർ​വി ച​ന്ദേ​ല​യാ​ണ്​ ഇ​ന്ത്യ​ക്കാ​യി മൂ​ന്നാം സ്വ​ർ​ണം നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsShooting World Cup
News Summary - Shooting world cup-Sports news
Next Story