Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏഷ്യൻ ഗെയിംസ്: നാലാം...

ഏഷ്യൻ ഗെയിംസ്: നാലാം സ്വർണം നേടി രാഹി സർണോബാത്​​

text_fields
bookmark_border
ഏഷ്യൻ ഗെയിംസ്: നാലാം സ്വർണം നേടി രാഹി സർണോബാത്​​
cancel

ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്​ നാലാം സ്വർണം. വനിതകളു​െ  25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങിൽ രാഹി സർണോബാത്താണ് ഇന്ത്യക്കായി സ്വർണം നേടിയത്. 

വനിതാ സിംഗിൾസ് ടെന്നിസിൽ ഇന്ത്യയുടെ അങ്കിത റെയ്ന സെമിഫൈനലിൽ പ്രവേശിച്ച്​  മെഡൽ ഉറപ്പിച്ചു. ഹോങ്കോംഗിന്‍റെ എയുഡിസ് വോംഗ് ചോംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അങ്കിത അവസാന നാലിൽ സ്ഥാനം പിടിച്ചത്. സ്കോർ: 6-4, 6-1.

ഹോക്കിയിലും ഇന്ത്യക്ക്​ സന്തോഷ ദിവസമാണ്. ഹോങ്കോങ്ങിനെ എതിരില്ലാത്ത 26 ഗോളുകൾക്കാണ് ഇന്ത്യയുടെ പുരുഷ ടീം തകർത്തത്. ഇത് ലോക റെക്കോർഡാണ്.

Show Full Article
TAGS:shootingsports newsGold MedalRahi Sarnobat
News Summary - Shooting: India's Rahi Sarnobat wins gold medal - Sports news
Next Story