Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഖേ​ൽ​ര​ത്​​ന, അ​ർ​ജു​ന...

ഖേ​ൽ​ര​ത്​​ന, അ​ർ​ജു​ന പു​ര​സ്​​കാ​ര നി​ർ​ണ​യ  സ​മി​തി​യി​ൽ  ഉ​ഷ​യും സെ​വാ​ഗും

text_fields
bookmark_border
ഖേ​ൽ​ര​ത്​​ന, അ​ർ​ജു​ന പു​ര​സ്​​കാ​ര നി​ർ​ണ​യ  സ​മി​തി​യി​ൽ  ഉ​ഷ​യും സെ​വാ​ഗും
cancel

ന്യൂ​ഡ​ൽ​ഹി: ഖേ​ൽ​ര​ത്​​ന, അ​ർ​ജു​ന പു​ര​സ്​​കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 12 അം​ഗ സം​ഘ​ത്തി​ൽ ഒ​ളി​മ്പ്യ​ൻ പി.​ടി. ഉ​ഷ​യും വീ​രേ​ന്ദ​ർ സെ​വാ​ഗും അം​ഗ​ങ്ങ​ൾ. ജ​സ്​​റ്റി​സ്​ സി.​കെ. ത​ക്ക​ർ ആ​ണ്​ ക​മ്മി​റ്റി ത​ല​വ​ൻ.

മു​കു​ന്ദ്​ കി​ലേ​ക​ർ (​േബാ​ക്​​സി​ങ്), സു​നി​ൽ ​ദ​ബാ​സ്​ (ക​ബ​ഡി), ല​ത മാ​ധ​വി (പാ​രാ​അ​ത്​​ല​റ്റ്), അ​നി​ൽ ഖ​ന്ന (സ്​​പോ​ർ​ട്​​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ), ​ഇ​ൻ​ജെ​റ്റി ശ്രീ​നി​വാ​സ്​ (സാ​യ്​ ഡ​യ​റ​ക്​​ട​ർ), ര​ജ്​​വി​ർ സി​ങ്​ (കാ​യി​ക മ​ന്ത്രാ​ല​യം ജോ. ​സെ​ക്ര​ട്ട​റി), മൂ​ന്ന്​ കാ​യി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രാ​ണ്​ മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. അ​വാ​ർ​ഡ്​ നി​ർ​ണ​യ സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​ ചേ​രും. ദ്രോ​ണാ​ചാ​ര്യ, ധ്യാ​ൻ​ച​ന്ദ്​ പു​ര​സ്​​കാ​ര നി​ർ​ണ​യ സ​മി​തി​യി​ൽ പി. ​ഗോ​പി​ച​ന്ദ്, പ​ങ്ക​ജ്​ അ​ദ്വാ​നി എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sehwagPT ushaarjuna awardmalayalam newssports newsKhel Ratna
News Summary - Sehwag, PT Usha Named in Khel Ratna, Arjuna Award Committee-Sports news
Next Story