Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ​രി​ത​ക്കും...

സ​രി​ത​ക്കും ല​വ്​​ലി​ന​ക്കും പൂ​ജ​ക്കും​ വെ​ങ്ക​ലം

text_fields
bookmark_border
saritha-devi
cancel
camera_alt??????, ???????????

ഗ്ലി​വൈ​സ്​ (പോ​ള​ണ്ട്): 13ാമ​ത്​ സി​ലെ​സി​യ​ൻ ഒാ​പ​ൺ വ​നി​ത ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ എ​ൽ. സ​രി​ത ദേ​വി, ല​വ്​​ലി​ന ബോ​ർ​ഗോ​ഹൈ​ൻ, പൂ​ജ റാ​ണി എ​ന്നി​വ​ർ​ക്ക്​ വെ​ങ്ക​ലം. സെ​മി പോ​രാ​ട്ട​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ മൂ​വ​ർ​ക്കും മൂ​ന്നാം സ്ഥാ​നം​കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ടേ​ണ്ടി​വ​ന്ന​ത്.

60 കി​ലോ വി​ഭാ​ഗ​ത്തി​ൽ ക​സാ​ഖ്​​സ്​​താ​​െൻറ ക​രീ​ന ഇ​ബ്രാ​ഹി​മോ​വ​യോ​ടാ​ണ്​ സ​രി​ത 5-0ത്തി​ന്​ തോ​റ്റ​ത്. 69 കി​ലോ വി​ഭാ​ഗ​ത്തി​ൽ ല​വ്​​ലി​ന 4-1ന്​ ​പോ​ള​ണ്ടി​​െൻറ ക​രോ​ലി​ന കോ​സെ​വ്​​സ്​​ക​യോ​ടും 81 കി​ലോ വി​ഭാ​ഗ​ത്തി​ൽ പൂ​ജ 3-2ന്​ ​പോ​ള​ണ്ടി​​െൻറ അ​ഗ​ത ക​ഷ്​​മ​ർ​സ്​​ക​യോ​ടും പ​രാ​ജ​​യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ താ​രം മേ​രി​കോ​മും (48 കി​ലോ) മ​നീ​ഷ​യും (54 കി) ​ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ടു​ണ്ട്. യൂ​ത്ത്​ വി​ഭാ​ഗ​ത്തി​ൽ മു​ൻ ലോ​ക ചാ​മ്പ്യ​ൻ ജ്യോ​തി ഗു​ലി​യ​യും (51 കി) ​ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​​ത്തേ, ഇ​ന്ത്യ​ൻ ജൂ​നി​യ​ർ ബോ​ക്​​സ​ർ​മാ​ർ ആ​റു​വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി 13 മെ​ഡ​ലു​ക​ളു​മാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. ഭാ​ര​തി (46 കി), ​തി​ൻ​ഗ്​​മി​ല ഡ​ൻ​ഗ​ൽ (48 കി), ​സ​ന്ദീ​പ്​ കൗ​ർ (52 കി), ​നേ​ഹ (54 കി), ​ആ​ർ​ഷി ഖാ​നം (57 കി), ​കോ​മ​ൾ (80 കി) ​എ​ന്നി​വ​ർ​ക്കാ​ണ്​ സ്വ​ർ​ണം.

അ​മീ​ഷ ഭാ​ര​തി (50 കി), ​സ​ന്യ നേ​ഗി (60 കി), ​ദി​നേ​ഷ്​ നാ​യ്​​ക്​ (63 കി), ​സ​ൻ​ജ​യ്​ ഗു​ന​െ​ല (66 കി), ​രാ​ജ്​ സാ​ഹി​ബ (70 കി), ​ലി​പാ​ക്ഷി (+80 കി) ​എ​ന്നി​വ​ർ വെ​ള്ളി​യും നേ​ഹ (75 കി) ​വെ​ങ്ക​ല​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newssaritha devipooja rani
News Summary - saritha lavlin pooja -sports news
Next Story