Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2017 10:52 PM GMT Updated On
date_range 2 Sep 2017 10:52 PM GMTചിത്ര വധം: ഹൈകോടതിയിൽ മാപ്പിരന്ന് അത്ലറ്റിക് ഫെഡറേഷൻ
text_fieldsbookmark_border
കൊച്ചി: ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് മീറ്റിൽ കായികതാരം പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈകോടതിയിൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷെൻറ മാപ്പപേക്ഷ. കോടതി നിർദേശം അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും തരത്തിൽ ലംഘിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്ന് അപേക്ഷിച്ച് ഫെഡറേഷൻ സെക്രട്ടറി സി.കെ. വൽസൻ സത്യവാങ്മൂലം നൽകി. തന്നെ പെങ്കടുപ്പിക്കാനുള്ള കോടതി നിർദേശം പാലിക്കാത്തതിനെതിരെ ചിത്ര നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story