Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമുൻനിരയിൽ കാലിക്കറ്റ്​...

മുൻനിരയിൽ കാലിക്കറ്റ്​ ഹീറോസ്​; കേമൻ അജിത്​ ലാൽ

text_fields
bookmark_border
ajith-lal
cancel
camera_alt????? ???

പ്ര​ഥ​മ പ്രോ ​വോ​ളി ചാ​മ്പ്യ​ൻ​ഷി​പ് ആ​ദ്യ​പാ​ദം പി​ന്നി​ട്ട​പ്പോ​ൾ ദൃ​ശ്യ​മാ​യ​ത്​ കാ​ലി​ക്ക​റ്റ്​ ഹ ീ​റോ​സി​​െൻറ കു​തി​പ്പ്. ക​ളി​ച്ച അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ളും ആ​ധി​കാ​രി​ക​മാ​യി ജ​യി​ച്ച്​ മു​ന്നേ​റു​​ന്ന ക ാ​ലി​ക്ക​റ്റ്​ ടീ​മി​ലു​ള്ള​വ​ർ​ത​ന്നെ​യാ​ണ്​ വ്യ​ക്​​തി​ഗ​ത നേ​ട്ട​ങ്ങ​ളി​ലും മി​ന്നും സ്​​മാ​ഷു​ക​ളു​ തി​ർ​ത്ത്​ കു​തി​ക്കു​ന്ന​ത്.

ടൂ​ർ​ണ​മ​െൻറി​ലെ സൂ​പ്പ​ർ​താ​ര​മാ​യി​ മാ​റി​യ അ​ജി​ത്​ ലാ​ൽ ആ​ണ്​ മൊ​ത് തം പോ​യ​ൻ​റ്​ നേ​ട്ട​ത്തി​ൽ മു​ന്നി​ൽ. 74 പോ​യ​ൻ​റാ​ണ്​ ഇൗ ​അ​റ്റാ​ക്ക​ർ വാ​രി​ക്കൂ​ട്ടി​യ​ത്. പോ​യ​ൻ​റ്​ നേ​ട്ട​ത്തി​ൽ ആ​ദ്യ അ​ഞ്ചു​പേ​രി​ൽ നാ​ലു​പേ​രും കാ​ലി​ക്ക​റ്റു​കാ​രാ​ണെ​ന്ന​ത്​ ടീ​മി​​െൻറ ആ​ധി​പ​ത്യ​ത്തി​ന്​ അ​ടി​വ​ര​യി​ടു​ന്നു. ക്യാ​പ്​​റ്റ​ൻ ജെ​റോം വി​നീ​താ​ണ്​ 69 പോ​യ​ൻ​റു​മാ​യി അ​ജി​ത്തി​നു​​പി​ന്നി​ൽ. 57 പോ​യ​ൻ​റ്​ നേ​ടി​യി​ട്ടു​ള്ള ഹൈ​ദ​രാ​ബാ​ദ്​ ബ്ലാ​ക്​ ഹോ​ക്​​സി​​െൻറ അ​ശ്വ​ൽ റാ​യ്​ മാ​ത്ര​മാ​ണ്​ ആ​ദ്യ അ​ഞ്ചി​ൽ കാ​ലി​ക്ക​റ്റി​ന്​ പു​റ​ത്തു​നി​ന്നു​ള്ള താ​രം. കാ​ലി​ക്ക​റ്റി​​െൻറ യു.​എ​സ്​ താ​രം പോ​ൾ ലോ​ട്മാ​നും (51) ക​ർ​ണാ​ട​ക താ​രം എ. ​കാ​ർ​ത്തി​കും (48) ആ​ണ്​ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്ത്.

സ്​​പൈ​ക്​ പോ​യ​ൻ​റ്​​സി​​െൻറ കാ​ര്യ​ത്തി​ലും ആ​ദ്യ നാ​ലു​പേ​രു​ടെ കാ​ര്യ​ത്തി​ൽ വ്യ​ത്യാ​സ​മി​ല്ല. 64 പോ​യ​ൻ​റു​മാ​യി അ​ജി​ത്ത്​​ മു​ന്നി​ൽ​നി​ൽ​ക്കു​​േ​മ്പാ​ൾ 56 പോ​യ​േ​ൻ​റാ​ടെ ജെ​റോം ര​ണ്ടാ​മ​തു​ണ്ട്. അ​ശ്വ​ൽ റാ​യ്​ (41) മൂ​ന്നാ​മ​തും ലോ​ട്​​മാ​ൻ (40) നാ​ലാ​മ​തു​മാ​ണ്. ഹൈ​ദ​രാ​ബാ​ദ്​ ബ്ലാ​ക്​ ഹോ​ക്​​സി​​െൻറ ക​ഴ്​​സ​ൺ ക്ലാ​ർ​ക്​ (39) ആ​ണ്​ അ​ഞ്ചാം​സ്ഥാ​ന​ത്ത്.

15 പോ​യ​ൻ​റു​മാ​യി അ​ശ്വ​ൽ റാ​യ്​ ആ​ണ്​ ബ്ലോ​ക്​ പോ​യ​ൻ​റി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. കൊ​ച്ചി ബ്ലൂ ​സ്​​പൈ​ക്കേ​ഴ്​​സി​​െൻറ ഡേ​വി​ഡ്​ ലീ 14 ​പോ​യ​േ​ൻ​റാ​ടെ ര​ണ്ടാ​മ​താ​ണ്. കാ​ലി​ക്ക​റ്റി​​െൻറ കാ​ർ​ത്തി​കും (13) ഇ​ല്യൂ​ണി എ​ൻ​ഗം​പൂ​രു​വും (10) ആ​ണ്​ മൂ​ന്നും നാ​ലും സ്ഥാ​ന​ത്ത്. അ​ഹ്​​മ​ദാ​ബാ​ദ്​ ഡി​ഫ​ൻ​ഡേ​ഴ്​​സി​​െൻറ നോ​വി​ക ബ്യെ​ലി​ക (8) ആ​ണ്​ അ​ഞ്ചാ​മ​ത്. സ​ർ​വ്​ പോ​യ​ൻ​റി​ൽ കാ​ർ​ത്തി​ക്​ (15) ആ​ണ്​ മു​ന്നി​ൽ. ജെ​റോം വി​നീ​ത്​ (10), ചെ​ന്നൈ സ്​​പാ​ർ​ട്ട​ൻ​സി​െൻറ ന​വീ​ൻ രാ​ജ ജേ​ക്ക​ബ്​ (9), കാ​ലി​ക്ക​റ്റ്​ താ​ര​ങ്ങ​ളാ​യ ലോ​ട്​​മാ​ൻ (7), ന​വീ​ൻ കു​മാ​ർ (7) എ​ന്നി​വ​രാ​ണ്​ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ. രണ്ടാം പാദ മത്സരങ്ങൾക്ക്​ ശനിയാഴ്​ച ചെന്നൈയിൽ തുടക്കമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newscalicut heroesPro Volleyball Championship
News Summary - Pro Volleyball Championship calicut heroes -Sports News
Next Story