Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപ്രോ ​വോ​ളി ലീഗ്​:...

പ്രോ ​വോ​ളി ലീഗ്​: ഇ​ന്ന്​ കാ​ലി​ക്ക​റ്റ്​ x യു ​മും​ബ സെ​മി

text_fields
bookmark_border
U-Mumba-Volley
cancel
camera_alt????????????????? ???????? ??????? ?? ???? ????

ചെ​ന്നൈ: പ്രോ ​വോ​ളി​ബാ​ൾ ലീ​ഗ്​ സെ​മി ഫൈ​ന​ലി​ൽ കാ​ലി​ക്ക​റ്റ്​ ഹീ​റോ​സി​ന്​ യു ​മും​ബ​യും കൊ​ച്ചി ബ്ല ൂ ​സ്​​പൈ​ക്കേ​ഴ്​​സി​ന്​ ചെ​ന്നൈ സ്​​പാ​ർ​ട​ൻ​സും എ​തി​രാ​ളി​ക​ൾ. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ് ക ാ​ലി​ക്ക​റ്റ്​ - യു ​മും​ബ സെ​മി പോ​രാ​ട്ടം.

തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ അ​വ​സ​ന മ​ത്സ​ര​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദ്​ ഡി​ഫ​ൻ​ഡേ​ഴ്​​സി​നെ 4-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ യു ​മും​ബ നാ​ലാം സ്​​ഥാ​ന​ക്കാ​രാ​യി സെ​മി​യി​ൽ ക​ട​ന്ന​ത്. സ്​​കോ​ർ: 10-15, 15-12, 15-13, 15-12, 15-8. ബ്ലാ​ക്​ ഹോ​ക്​​സ്​ ഹൈ​ദ​രാ​ബാ​ദും അ​ഹ​മ്മ​ദാ​ബാ​ദും സെ​മി കാ​ണാ​തെ പു​റ​ത്താ​യി.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ അ​ഞ്ചി​ൽ​അ​ഞ്ചും ജ​യി​ച്ച്​ ഒ​ന്നാം​സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ കാ​ലി​ക്ക​റ്റി​​െൻറ വ​ര​വ്. അ​ജി​ത്​​ലാ​ൽ, ജെ​റോം വി​നീ​ത്, പോ​ൾ ലോ​ട്​​മാ​ൻ എ​ന്നി​വ​രു​ടെ ക​രു​ത്താ​ണ്​ കാ​ലി​ക്ക​റ്റി​​െൻറ മു​ത​ൽ​ക്കൂ​ട്ട്. നേ​ര​േ​ത്ത റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ മും​ബ​യെ നേ​രി​ട്ട​പ്പോ​ൾ 3-2ന്​ ​കാ​ലി​ക്ക​റ്റ്​ ജ​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutsemi finalmalayalam newssports newspro volley leagueU Mumbai
News Summary - Pro Volley League : CalicutX U Mumbai Semi - Sports News
Next Story