Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപ്രോ ​വോ​ളി: ഇ​ന്ന്​...

പ്രോ ​വോ​ളി: ഇ​ന്ന്​ മു​ത​ൽ ക​ളി ചെ​ന്നൈ​യി​ൽ

text_fields
bookmark_border
Volley
cancel
ചെ​ന്നൈ: പ്രോ ​വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ചെ​ന്നൈ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ഇ​ന്ന്​ തു​ട​ക്കം. ​​േപ്ല ​ഒാ​ഫ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ൾ​കൂ​ടി ​ഇ​വി​ടെ ന​ട​ക്കും. ശ​നി​യാ​ഴ്​​ച ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ സ്​​പാ​ർ​ട​ൻ​സ്, യു ​മും​ബ​യെ നേ​രി​ടും. മൂ​ന്നു ക​ളി​യി​ൽ ര​ണ്ടു പോ​യ​ൻ​റു​ള്ള ചെ​ന്നൈ നാ​ലും മൂ​ന്നി​ൽ മൂ​ന്നും തോ​റ്റ മും​ബ അ​ഞ്ചാം സ്​​ഥാ​ന​ത്തു​മാ​ണ്. റൗ​ണ്ട്​ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി കേ​ര​ള ടീ​മു​ക​ളാ​യ കാ​ലി​ക്ക​റ്റ്​ ഹീ​റോ​സും (11പോ​യ​ൻ​റ്) കൊ​ച്ചി ബ്ലൂ ​സ്​​പൈ​ക്കേ​ഴ്​​സും​ (8) ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ക്കാ​രാ​യി നേ​ര​േ​ത്ത സെ​മി ഉ​റ​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsvolley ballPro Volley
News Summary - Pro Volley at Chennai - Sports News
Next Story