Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപ്രി​സ്​​കി​ല...

പ്രി​സ്​​കി​ല ബോ​ൾ​ട്ടി​ൻെറ നാ​ട്ടി​ലേ​ക്ക്​ 

text_fields
bookmark_border
പ്രി​സ്​​കി​ല ബോ​ൾ​ട്ടി​ൻെറ നാ​ട്ടി​ലേ​ക്ക്​ 
cancel
camera_alt?????????????
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ താ​ര​മാ​യി ഉ​സൈ​ൻ ബോ​ൾ​ട്ടി​നെ മാ​റ്റി​യ ജ​മൈ​ക്ക​ൻ മ​ണ്ണി​ലേ​ക്ക്​ വ​ലി​യ സ്വ​പ്​​ന​ങ്ങ​ളു​മാ​യി പ്രി​സ്​​കി​ല​യും ശ​നി​യാ​ഴ്​​ച വി​മാ​നം ക​യ​റും. രാ​ജ്യ​ത്തെ മി​ടു​ക്ക​രാ​യ 14 അ​ത്​​ല​റ്റു​ക​ൾ​ക്കാ​യി ജ​മൈ​ക്ക​യി​ലെ ബോ​ൾ​ട്ട്​ അ​ക്കാ​ദ​മി ഒ​രു​ക്കു​ന്ന ഒ​രു​മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ലേ​ക്കാ​ണ്​ ​മ​ല​യാ​ളി താ​രം പ്രി​സ്​​കി​ല​യും പോ​വു​ന്ന​ത്.

വെ​ള്ളി​യാ​ഴ്​​ച ഖേ​ലോ ഇ​ന്ത്യ​യി​ൽ 800 മീ​റ്റ​റി​ൽ വെ​ള്ളി നേ​ടി​യ താ​രം ല​ണ്ട​ൻ വ​ഴി​യാ​ണ്​ കി​ങ്​​സ്​​റ്റ​ണി​ലേ​ക്ക്​ യാ​ത്ര​യാ​വു​ന്ന​ത്. മ​റ്റൊ​രു മ​ല​യാ​ളി താ​രം ജി​സ്​​ന മാ​ത്യു​വി​നും സെ​ല​ക്​​ഷ​ൻ കി​ട്ടി​യെ​ങ്കി​ലും ആ​ദ്യ സം​ഘ​ത്തി​ൽ അ​വ​രി​ല്ല. ഉ​ത്ത​രാ​ഖ​ണ്ഡി​​െൻറ അ​നു​കു​മാ​ർ, 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ ഡ​ൽ​ഹി​യു​ടെ നി​സാ​ർ അ​ഹ്​​മ​ദ്​ എ​ന്നി​വ​ർ​ക്കു​പു​റ​മെ ഒ​ഡി​ഷ, ത​മി​ഴ്​​നാ​ട്​ താ​ര​ങ്ങ​ളും സം​ഘ​ത്തി​ലു​ണ്ട്. 

‘ഗെ​യി​ലാ’​ണ്​ സ്​​പോ​ൺ​സ​ർ​ഷി​പ്​​ ഏ​റ്റെ​ടു​ത്ത​ത്. ഉ​സൈ​ൻ ബോ​ൾ​ട്ടി​​െൻറ​യും യൊ​ഹാ​ൻ ​േബ്ല​ക്കി​​െൻറ​യും പ​രി​ശീ​ല​ക​നാ​യ​ ​ഗ്ലെ​ൻ മി​ൽ​സും ജ​ർ​മൈ​ൻ ഷാ​നു​മാ​ണ്​ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റു​ക​ൾ​ക്ക്​ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsusain boltmalayalam newssports newspriscila dan
News Summary - priscila dan -Sports news
Next Story