കു​ട്​​നോ അ​ത്​​ല​റ്റി​ക്​ മീ​റ്റ്​: ഒരാഴ്​ചക്കിടെ രണ്ടാം സ്വർണവുമായി​ ഹിമ ദാസ്​

22:24 PM
08/07/2019
ന്യൂ​ഡ​ൽ​ഹി: ഒ​രാ​ഴ്​​ച​ക്കി​ടെ ര​ണ്ടാം അ​ന്താ​രാ​ഷ്​​ട്ര സ്വ​ർ​ണ നേ​ട്ട​വു​മാ​യി ഹി​മ ദാ​സ്. പോ​ള​ണ്ടി​ലെ കു​ട്​​നോ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ വ​നി​ത​ക​ളു​െ​ട 200 മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ​ ഹി​മ സ്വ​ർ​ണ​മ​ണി​ഞ്ഞ​പ്പോ​ൾ മ​ല​യാ​ളി​താ​ര​മാ​യ വി.​കെ. വി​സ്​​മ​യ വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. മു​ഹ​മ്മ​ദ്​ അ​ന​സ് ​പു​രു​ഷ​ൻ​മാ​രു​ടെ 200 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി (21.18 സെ​ക്ക​ൻ​ഡ്). 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ മ​റ്റൊ​രു മ​ല​യാ​ളി​യാ​യ എം.​പി. ജാ​ബി​ർ സ്വ​ര്‍ണം നേ​ടി. 50.21 സെ​ക്ക​ന്‍ഡി​ലാ​ണ് ജാ​ബി​ര്‍ ഫി​നി​ഷ് ചെ​യ്ത​ത്. 52.26 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത ജി​തി​ന്‍ പോ​ള്‍ വെ​ങ്ക​ലം നേ​ടി.
Loading...
COMMENTS