Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപിങ്കി ഫൈനലിൽ; അഞ്ചു...

പിങ്കി ഫൈനലിൽ; അഞ്ചു പേർ സെമിയിൽ

text_fields
bookmark_border
Pinky-Jangra
cancel
ഇ​സ്​​തം​ബൂ​ൾ: തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന അ​ഹ്​​മ​ത്​ ​േകാ​മ​ർ​ട്ട്​ വ​നി​ത ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പി​ങ്കി ജാ​ഗ്​​റ ഫൈ​ന​ലി​ൽ ക​ട​ന്നു. മ​റ്റു അ​ഞ്ചു​പേ​ർ സെ​മി​ ഫൈ​ന​ലി​ലേ​ക്കും മു​ന്നേ​റി​യി​ട്ടു​ണ്ട്. 51 കി​ലോ വി​ഭാ​ഗ​ത്തി​ൽ ആ​സ്​​ട്രേ​ലി​യ​യു​ടെ ത​യ്​​ലാ​ഹ്​ റോ​ബ​ർ​ട്​​സ​ണി​നെ പ​രാ​ജ​യ​​പ്പെ​ടു​ത്തി​യാ​ണ്​ പി​ങ്കി ക​ലാ​ശ​പ്പോ​രി​ന്​ അ​ർ​ഹ​ത നേ​ടി​യ​ത്. സോ​ണി​യ ലാ​ത​ർ (57 കി​ലോ), മോ​ണി​ക്ക (48 കി), ​മീ​ന കു​മാ​രി (54 കി), ​സി​മ്ര​ൻ​ജി​ത്​ കൗ​ർ (64 കി), ​ഭ​ഗ​വ​തി ക​ച്ചാ​രി (81 കി) ​എ​ന്നി​വ​രാ​ണ്​ സെ​മി ഫൈ​ന​ലി​ൽ ഇ​ടം​പിടി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsPinky Jangra
News Summary - Pinky-Jangra to final -sports news
Next Story