Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപേ​ശി ച​തി​ച്ചു;...

പേ​ശി ച​തി​ച്ചു; ഷോ​ണി മി​ല്ല​ർ നാ​ലാ​മ​ത്​

text_fields
bookmark_border
പേ​ശി ച​തി​ച്ചു; ഷോ​ണി മി​ല്ല​ർ നാ​ലാ​മ​ത്​
cancel
ലോ​ക മീ​റ്റി​ലെ 400 മീ​റ്റ​റി​ൽ ഫെ​ലി​ക്​​സി​​െൻറ വെ​ങ്ക​ല​നേ​ട്ട​ത്തി​ന്​ ഭാ​ഗ്യ​ത്തി​​െൻറ അ​ക​മ്പ​ടി​കൂ​ടി​യു​ണ്ട്. തു​ട​ക്കം മു​ത​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ബ​ഹാ​മ​സി​​െൻറ ഷോ​ണി മി​ല്ല​ർ പേ​ശീ​വ​ലി​വു​മൂ​ലം അ​വ​സാ​ന നി​മി​ഷം പി​ന്നോ​ട്ടു​ പോ​യ​തോ​ടെ​യാ​ണ്​ ഫെ​ലി​ക്​​സി​ന്​ മെ​ഡ​ൽ ഭാ​ഗ്യ​മെ​ത്തി​യ​ത്. ഫി​നി​ഷ്​ ചെ​യ്യാ​ൻ 20 മീ​റ്റ​ർ മാ​ത്രം ബാ​ക്കി​നി​ന്ന​പ്പോ​ഴാ​ണ്​ ഷോ​ണി മി​ല്ല​റെ നി​ർ​ഭാ​ഗ്യം പി​ടി​കൂ​ടി​യ​ത്. ഇൗ ​സ​മ​യം പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ഫി​ലി​സ്​ ഫ്രാ​ൻ​സി​സും സ​ൽ​വ നാ​സ​റും അ​ലി​സ​ൺ ഫെ​ലി​ക്​​സും മു​ന്നി​ൽ ക​യ​റി​പ്പോ​വു​ക​യാ​യി​രു​ന്നു. ഫി​ലി​സ്​ ഫ്രാ​ൻ​സി​സി​നാ​ണ്​ സ്വ​ർ​ണം.
Show Full Article
TAGS:athleticsShaunae Millermalayalam newssports news400mPhyllis Francis
News Summary - Phyllis Francis wins gold after Shaunae Miller-Uibo suffers 400m- Sports news
Next Story