Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപങ്കജ്​ അദ്വാനിക്ക്​...

പങ്കജ്​ അദ്വാനിക്ക്​ 20ാം ലോക കിരീടം

text_fields
bookmark_border
pankaj-advani
cancel

യാം​ഗോ​ൻ: ബി​ല്യാ​ർ​ഡ്​​സ്, സ്​​നൂ​ക്ക​ർ ടേ​ബി​ളു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ ക​രു​ത്താ​യ പ​ങ്ക​ജ്​ അ​ദ്വാ​നി​ക്ക്​ 20ാം ലോ​ക കി​രീ​ടം. മ്യാ​ന്മ​റി​ൽ ന​ട​ന്ന ​െഎ.​ബി.​എ​സ്.​എ​ഫ്​ ബി​ല്യാ​ർ​ഡ്​​സ്​ 150 അ​പ്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രു​ടെ നെ​യ്​ ത​വേ​യൂ​വി​നെ 6-2ന്​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ 33കാ​ര​ൻ കി​രീ​ടം ചൂ​ടി​യ​ത്.

സ്​​കോ​ർ: 150-21, 0-151, 151-0, 4-151, 151-11, 150-81, 151-109, 151-0. ഫൈ​ന​ൽ വ​രെ ഒ​രു ഫ്രെ​യിം മാ​ത്രം കൈ​വി​ട്ട അ​ദ്വാ​നി​യെ ആ​ദ്യ നാ​ലു ഫ്രെ​യി​മി​നി​ടെ ര​ണ്ടു ത​വ​ണ കീ​ഴ​ട​ക്കി ആ​തി​ഥേ​യ താ​രം വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ങ്കി​ലും പ​രി​ച​യ​സ​മ്പ​ത്ത്​ മു​ഴു​വ​ൻ പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ​ൻ​താ​രം തു​ട​ർ​ച്ച​യാ​യ നാ​ലു ഫ്രെ​യി​മു​ക​ൾ നേ​ടി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsPankaj Advaniworld title number 20IBSF billiards
News Summary - Pankaj Advani amasses world title number 20 -sports news
Next Story