Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാന സ്​കൂൾ കായികോൽസവം: പാലക്കാടിന്​ കിരീടം

text_fields
bookmark_border
സംസ്​ഥാന സ്​കൂൾ കായികോൽസവം: പാലക്കാടിന്​ കിരീടം
cancel

തേഞ്ഞിപാലം: സംസ്​ഥാന സ്​കൂൾ കായികോൽസവത്തിൽ എറണാകുളത്തെ അട്ടിമറിച്ചുകൊണ്ട്​ പാലക്കാടിന്​ കിരീടം. ഇത്​ രണ്ടാം തവണയാണ്​ പാലക്കാട്​ കിരീടം നേടുന്നത്​. 28 സ്വർണ്ണവും 25 വെള്ളിയും 21 വെങ്കലവുമുൾപ്പടെ 255 പോയിൻറ്​ നേടിയാണ്​ പാലക്കാട്​ കിരീടം ചൂടിയത്​. രണ്ടാം സ്​ഥാനത്തുള്ള എറണാകുളത്തിന്​ 247 പോയിൻറ്​ ഉണ്ട്​. അവസാന ദിനത്തിലെ കുതിപ്പാണ്​ പാലക്കാടിനെ കിരീടം നേടുന്നതിന്​ സഹായിച്ചത്​. ഇതിന്​ മുമ്പ്​ 2012ലായിരുന്നു പാലക്കാടി​െൻറ കിരീട നേട്ടം.

സ്​കൂളുകളുടെ പോരാട്ടത്തിൽ മാർബേസിൽ തന്നെ ഒന്നാമതെത്തി. 117 പോയിൻറാണ്​ മാർബേസിലിനുള്ളത്​. 102 പോയി​േൻറാടെ പാലക്കാട്​ കുമരംപുത്തുർ കല്ലടി സ്​കൂളാണ്​ രണ്ടാം സ്​ഥാനത്ത്​. കോതമംഗലം സെൻറ്​ജോർജ്​ സ്​കൂളാണ്​ മുന്നാം സ്​ഥാനത്ത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - palakkad won the state school atheletic meet
Next Story