Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​​ഷി​പ്​​: വി​സ അ​നു​വ​ദി​ച്ചു;  പാ​ക്​ താ​ര​ങ്ങ​ളെ​ത്തും

text_fields
bookmark_border
ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​​ഷി​പ്​​: വി​സ അ​നു​വ​ദി​ച്ചു;  പാ​ക്​ താ​ര​ങ്ങ​ളെ​ത്തും
cancel
ന്യൂ​ഡ​ൽ​ഹി: ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ മീ​റ്റി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ പാ​കി​സ്​​താ​ൻ അ​ത്​​ല​റ്റു​ക​ൾ​ക്ക്​ വി​സ അ​നു​വ​ദി​ച്ചു. എ​ട്ട്​ അ​ത്​​ല​റ്റു​ക​ൾ​ക്കും ര​ണ്ട്​ പ​രി​ശീ​ല​ക​ർ​ക്കു​മാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​സാ​ന​നി​മി​ഷം വി​സ അ​നു​വ​ദി​ച്ച​ത്. താ​ര​ങ്ങ​ൾ വാ​ഗ അ​തി​ർ​ത്തി വ​ഴി ര​ണ്ടു ദി​വ​സ​ത്തി​ന​കം ഒ​ഡി​ഷ​യി​ലെ​ത്തു​മെ​ന്ന്​ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​കെ. വ​ൽ​സ​ൻ അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്​​തു. വി​സ അ​നു​വ​ദി​ക്കാ​ൻ വൈ​കി​യ​തോ​ടെ പാ​കി​സ്​​താ​ൻ മീ​റ്റി​ൽ​നി​ന്നും പി​ൻ​വാ​ങ്ങു​മെ​ന്ന വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ-​പാ​ക്​ ന​യ​ത​ന്ത്ര പ്ര​ശ്​​നം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ത്യ​യി​ൽ ന​ട​ന്ന ജൂ​നി​യ​ർ ലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ ഗു​സ്​​തി, സ്​​നൂ​ക്ക​ർ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പാ​കി​സ്​​താ​ൻ പ​െ​ങ്ക​ടു​ത്തി​രു​ന്നി​ല്ല.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Athletics ChampionshipPakistan athletesvisas
News Summary - Pakistan athletes given visas to take part in Asian Athletics malayalam
Next Story