Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒളിമ്പിക്സിൽ പിന്നോട്ടില്ല –ടോക്യോ ഗവർണർ
text_fieldsbookmark_border
ടോക്യോ: കോവിഡ്വ്യാപനം കാരണം മാറ്റിവെച്ച ടോേക്യാ ഒളിമ്പിക്സ് 2021ൽതന്നെ നടക്കുമെന്ന് ടോക്യോ ഗവർണർ യുറികോ കോയ്കി. ലോക െഎക്യത്തിെൻറയും കോവിഡിനെതിരായ ചെറുത്തുനിൽപിെൻറയും പ്രതീകമായി മുൻനിശ്ചയപ്രകാരം ഒളിമ്പിക്സ് സംഘാടനവുമായി മുന്നോട്ടുപോകുമെന്നും ടോക്യോ ഗവർണർ വ്യക്തമാക്കി.
ഇൗ വർഷം നടക്കേണ്ടിയിരുന്നു ഒളിമ്പിക്സ് കോവിഡ് പശ്ചാത്തലത്തിലാണ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചത്. അതേസമയം, ജപ്പാനിലെ മാധ്യമങ്ങൾ നടത്തിയ സർവേയിൽ കൂടുതൽ പേരും ഒളിമ്പിക്സ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
Next Story
