Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒ​ളി​മ്പി​ക്​​സ്​:...

ഒ​ളി​മ്പി​ക്​​സ്​: മാ​റ്റ​മി​ല്ലാ​ത്ത ഇ​ന്ത്യ

text_fields
bookmark_border
marykom
cancel

ഒ​ളി​മ്പി​ക്​​സി​ൽ ഗ​തി​പി​ടി​ക്കാ​തെ അ​ല​യു​ക​യാ​ണ്​ ഇ​ന്ത്യ. പ​തി​റ്റാ​ണ്ടി​ലെ ര​ണ്ട്​ ഒ​ളി​മ്പി​ക്​​സി​ൽ ദ​യ​നീ​യ​മാ​യി. 2012 ല​ണ്ട​നി​ൽ ര​ണ്ട്​ വെ​ള്ളി​യും നാ​ല്​ വെ​ങ്ക​ല​വും നേ​ടി​യ 55ാം സ്​​ഥാ​ന​ത്താ​യി​രു​ന്നു. 2016ൽ ​ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും മാ​ത്രം. 67ാം സ്​​ഥാ​നം.

​ഹോ​ക്കി​യി​ലും അ​ത്​​ല​റ്റി​ക്​​സി​ലും കാ​ര്യ​മാ​യ മു​ന്നേ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ല. ഷൂ​ട്ടി​ങ്ങ്, ബോ​ക്​​സി​ങ്, ഗു​സ്​​തി എ​ന്നി​വ​യാ​ണ്​ ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​ക്ക്​ ക​രു​ത്താ​യ​ത്.

കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​
2010ൽ ​ഡ​ൽ​ഹി വേ​ദി​യാ​യ കോ​മ​ൺ​വെ​ൽ​ത്തി​ൽ ഇ​ന്ത്യ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി. വി​വാ​ദ​ങ്ങ​ൾ ഏ​റെ ഉ​ണ്ടാ​യെ​ങ്കി​ലും 38 സ്വ​ർ​ണ​വു​മാ​യി സ​ർ​വ​കാ​ല റെ​ക്കോ​ഡ്. 2014 ഗ്ലാ​സ്​​ഗോ​യി​ൽ 15 സ്വ​ർ​ണ​വു​മ​യി ആ​ഞ്ചാ​മ​ത്. 2018 ഗോ​ൾ​​ഡ്​​കോ​സ്​​റ്റി​ൽ മൂ​ന്നാം സ്​​ഥാ​നം.

ഏ​ഷ്യ​ൻ ഗെ​യിം​സ്​
2010 ഗ്വാ​ങ്​​ചോ​വി​ൽ ആ​റാം സ്​​ഥാ​നം (14 സ്വ​ർ​ണം), 2014 ഇ​ഞ്ചി​യോ​ണി​ലും (11 സ്വ​ർ​ണം), 2018 ജ​കാ​ർ​ത്ത​യി​ലും (15 സ്വ​ർ​ണം) എ​ട്ടാം റാ​ങ്ക്.
ഗോ​ൾ​ഡ​ൻ മേ​രി

ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​ൽ തു​ട​ങ്ങി​യ ഇ​ടി മേ​രി​കോം സു​വ​ർ​ണ ശോ​ഭ​യോ​ടെ തു​ട​രു​ന്നു. 2002ലാ​യി​രു​ന്നു മ​ണി​പ്പൂ​രി ഉ​രു​ക്കു വ​നി​ത ആ​ദ്യ​മാ​യി ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്​​ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. 2010ൽ ​അ​ഞ്ചാം സ്വ​ർ​ണം നേ​ടി​യ മേ​രി, 2018ൽ ​ആ​റാം വ​ട്ട​വും പൊ​ന്ന​ണി​ഞ്ഞു. ഈ ​വ​ർ​ഷം അ​ത്​ വെ​ങ്ക​ല​മാ​യി ഒ​തു​ങ്ങി. 2012 ഒ​ളി​മ്പി​ക്​​സി​ൽ വെ​ങ്ക​ല​വും, 2018 കോ​മ​ൺ​വെ​ൽ​ത്തി​ൽ സ്വ​ർ​ണ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsOlympics India
News Summary - Olympics India -Sports News
Next Story