Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജെ​സ്സി ഓ​വ​ൻ​സി​ൻെറ...

ജെ​സ്സി ഓ​വ​ൻ​സി​ൻെറ റെക്കോ​ഡ് തി​രു​ത്തി നി​ക്​ ഗ്രേ

text_fields
bookmark_border
ജെ​സ്സി ഓ​വ​ൻ​സി​ൻെറ റെക്കോ​ഡ് തി​രു​ത്തി നി​ക്​ ഗ്രേ
cancel

​കൊ​ളം​ബ​സ്​: 83 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ജെ​സ്സി ഒാ​വ​ൻ​സി​​െൻറ റെ​േ​ക്കാ​ഡ്​ തി​രു​ത്തി ഒ​ഹാ​യോ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി. 1936ലെ ​ബ​ർ​ലി​ൻ ഒ​ളി​മ്പി​ക്​​സി​ൽ ലോ​കം കീ​ഴ​ട​ക്കും​മു​േ​മ്പ ജെ​സ്സി ഒാ​വ​ൻ​സ്​ സ്​​ഥാ​പി​ച്ച സ​ർ​വ​ക​ലാ​ശാ​ല റെ​ക്കോ​ഡ്​ തി​രു​ത്തി​യാ​ണ്​ നി​ക്​ ഗ്രേ ​അ​ത്​​ല​റ്റി​ക്​​സ്​ ലോ​ക​​ത്ത്​ ​വാ​ർ​ത്താ​താ​ര​മാ​യ​ത്. 1936ൽ 100 ​മീ​റ്റ​ർ 10.20 സെ​ക്ക​ൻ​ഡി​ൽ ഒാ​ടി​യെ​ത്തി​യാ​ണ്​ ജെ​സ്സി ഒാ​വ​ൻ​സ്​ സ​ർ​വ​ക​ലാ​ശാ​ല റെ​ക്കോ​ഡ്​ കു​റി​ച്ച​ത്.

തൊ​ട്ടു​പി​ന്നാ​ലെ ബ​ർ​ലി​ൻ ഒ​ളി​മ്പി​ക്​​സി​ൽ അ​ഡോ​ൾ​ഫ്​ ഹി​റ്റ്​​ല​റു​ടെ ശാ​സ​ന​ക​ൾ​ക്കു​മു​ന്നി​ൽ വി​റ​ക്കാ​തെ കു​തി​ച്ച ​ഒാ​വ​ൻ​സ്​ അ​വി​ടെ​യും നാ​ലു​ സു​വ​ർ​ണ നേ​ട്ട​ങ്ങ​േ​ളാ​െ​ട​ ച​രി​ത്ര​മെ​ഴു​തി. ഇൗ ​റെ​ക്കോ​ഡു​ക​െ​ള​ല്ലാം പി​ന്നീ​ട്​ മാ​യ്​​ക്ക​പ്പെ​െ​ട്ട​ങ്കി​ലും ഒ​ഹാ​യോ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ ഒാ​വ​ൻ​സ്​ കു​റി​ച്ച റെ​ക്കോ​ഡ്​ മ​ങ്ങാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. അ​താ​ണ്​ 83 വ​ർ​ഷ​ത്തി​നു​ശേ​ഷം മ​റ്റൊ​രു താ​രം ത​​െൻറ പേ​രി​േ​ല​ക്കു മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സൗ​ത്ത്​​ ക​രോ​ൈ​ല​ന​യി​ൽ ന​ട​ന്ന മീ​റ്റി​ൽ 10.17 സെ​ക്ക​ൻ​ഡി​ലാ​ണ്​ നി​ക്​ ഗ്രേ ​ഫി​നി​ഷ്​ ചെ​യ്​​ത​ത്.

പ്ര​മു​ഖ​മാ​യ ബി​ഗ്​ ടെ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​ട്ടു ത​വ​ണ ചാ​മ്പ്യ​നാ​ണ്​ ഗ്രേ. ​ഒ​ഹാ​യോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ 22കാ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsSprinterOhioState UniversityJesse Owens
News Summary - Ohio State University sprinter breaks Jesse Owens’ school record- Sports news
Next Story